You Searched For "ഇസ്ലാമാബാദ്"

ഇസ്ലാമാബാദില്‍ ഷിയാ പള്ളിയില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഐഎസ്; വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 31 പേര്‍; 169 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു; പാക് തലസ്ഥാനത്തുണ്ടായത് 2008ന് ശേഷമുണ്ടായ ഏറ്റവും മാരകമായ ആക്രമണം
പാക്കിസ്ഥാനിലെ കിരീടം വെക്കാത്ത രാജാവ്! ട്രംപിന്റെ പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ ഭയന്ന് രാഷ്ട്രീയ നേതാക്കള്‍; പാകിസ്ഥാനില്‍ ഇപ്പോള്‍ ഒരു ഭരണഘടനയും ജുഡീഷ്യറിയും ഇല്ലെന്ന് നിരീക്ഷകര്‍;  കാലാവധി നീട്ടി സൈനിക മേധാവി സ്ഥാനത്ത് തുടരാനും നീക്കം
ഞങ്ങൾക്ക് ചേട്ടനെ..കാണണമെന്ന ആവശ്യവുമായി എത്തിയ ആ സഹോദരിമാർ; അദ്ദേഹം ജീവനോടെ ഉണ്ടോ..എന്ന ചോദ്യത്തിന് പോലും നേരെ മറുപടി കൊടുക്കാതെ മുഖം തിരിക്കൽ; ഇതോടെ ലോകത്തെ ആശങ്കയിലാക്കി ഇമ്രാൻ ഖാൻ ജയിലിൽ മരിച്ചുവെന്ന വാർത്തയും; യഥാർത്ഥത്തിൽ അന്ന് സംഭവിച്ചതെന്ത്?; എല്ലാത്തിനും കൃത്യത വരുത്തുമ്പോൾ
ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് ഉഗ്രസ്‌ഫോടനം;  12 പേര്‍ കൊല്ലപ്പെട്ടു;  നിരവധിപേര്‍ക്ക് പരിക്ക്;  പാര്‍ക്ക് ചെയ്ത കാര്‍ പൊട്ടിത്തെറിച്ചെന്ന് സൂചന; ഡല്‍ഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ തിരിച്ചടി ഭയന്ന് പാക്കിസ്ഥാന്‍; വ്യോമതാവളങ്ങളില്‍ റെഡ് അലര്‍ട്ട്
കടലോരത്തുള്ള ക്ലിഫ്റ്റണിലെ സൗദി മോസ്‌കിന് സമീപമുള്ള വൈറ്റ് ഹൗസ് : ഇതാണ് ദാവൂദ് ഇബ്രാഹിമിന്റെ അഡ്രസ്; ഒടുവിൽ പാക്കിസ്ഥാന്റെ കുറ്റസമ്മതം! ദാവൂദ് കറാച്ചിയിലുണ്ട്; നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്ത് കണ്ടുകെട്ടും; ദാവൂദ് അടക്കമുള്ള ഭീകരരുടെ   ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും തീരുമാനം; പാക്കിസ്ഥാന്റെ നടപടി എഫ്എടിഎഫ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ; ഇത് ഇന്ത്യയുടെ ഉജ്ജ്വല നയതന്ത്രവിജയം
പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന വെളിപ്പെടുത്തലുമായി പാക് മന്ത്രി; വിവാദമായതോടെ തിരുത്തും; മന്ത്രി ഫവാദ് ചൗധരി വിവാദത്തിൽ കുടുങ്ങിയത് ഇങ്ങനെ