SPECIAL REPORTദിയ അക്കൗണ്ടിലേക്ക് പണം മാറ്റിയത് നികുതി പ്രശ്നം മൂലം; നീയൊക്കെ മുക്കുവത്തികളെല്ലേ... എന്നു പറഞ്ഞ് ജാതീയമായി അധിക്ഷേപിച്ചു; ഫോണുകള്‍ പിടിച്ചു വാങ്ങി, മണിക്കൂറുകളോളം ബലമായി പൂട്ടിയിട്ടു; ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചു; നിയമപരമായി മുന്നോട്ടു പോകും; ദിയ കൃഷ്ണക്കും കുടുംബത്തിനുമെതിരെ ആരോപണവുമായി ജീവനക്കാര്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 3:53 PM IST
SPECIAL REPORT'1500 രൂപ കിട്ടിയാല്‍ മൂന്നുപേരും 500 വീതം വീതിച്ചെടുക്കും; ഒരുപാടൊന്നും എടുത്തിട്ടില്ല... ആകെ എത്രരൂപയാണ് എടുത്തതെന്ന് ഓര്‍മ്മയില്ല; സാമ്പത്തിക തട്ടിപ്പു കേസില്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ജി കൃഷ്ണകുമാര്‍; തട്ടിപ്പു പണത്തിന് സ്വര്‍ണം വാങ്ങിയതിനും തെളിവ്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 3:03 PM IST
INVESTIGATIONതട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി വന്നവരോട് എങ്ങനെ രക്ഷപ്പെട്ടുവെന്ന് പോലും ചോദിക്കാതെ പോലീസ് കേസെടുത്തു; പണാപഹരണത്തിലെ തെളിവ് അടക്കം മുന്നിലുണ്ടായിട്ടും കൗണ്ടര്‍ കേസ്; 'ഒ ബൈ ഓസി'യില്‍ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച; ഇത്തരം കേസെടുക്കല്‍ പോലീസിന്റെ വിശ്വാസ്യത തകര്ക്കുംമറുനാടൻ മലയാളി ബ്യൂറോ7 Jun 2025 2:20 PM IST
INVESTIGATIONകവര്‍ച്ചാ കേസ് നല്‍കിയവര്‍ക്കെതിരെ തട്ടിക്കൊണ്ടു പോകലിന് എഫ് ഐ ആര്! നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരെ കൗണ്ടര്‍ കേസെടുത്ത് പോലീസ്; മ്യൂസിയം സ്റ്റേഷനിലെ പുതിയ പരാതി വ്യാജമോ? നിയമപരമായി നേരിടുമെന്ന് കൃഷ്ണകുമാറും കുടുംബവുംമറുനാടൻ മലയാളി ബ്യൂറോ7 Jun 2025 1:10 PM IST
Top Storiesപ്രണയം മൂത്ത് വിവാഹം; അവിഹിതം സംശയമായപ്പോള്‍ വെടിയുതിര്‍ത്ത് ദാമ്പത്യം തീര്‍ത്തു; കണ്ടാല്‍ എയര്‍ ഗണ്‍ പോലെ; പക്ഷേ ബോളിനൊപ്പം തിരയും പുറത്തേക്ക് വരുന്ന സംവിധാനം; നാടന്‍ തോക്കിന് കാലപ്പഴക്കമുണ്ടെന്ന് തെളിയിക്കും വിധമുള്ള തുരുമ്പും; ഭാര്യയെ കൊന്നത് വാട്സാപ്പില്‍ കൊലവിളി നടത്തി; വണ്ടാഴിയിലെ കൃഷ്ണകുമാറിന് ആ തോക്ക് എവിടെ നിന്ന് കിട്ടി?മറുനാടൻ മലയാളി ബ്യൂറോ4 March 2025 12:56 PM IST
Newsദിയ കൃഷ്ണയ്ക്കും അശ്വിനും പ്രണയ സാഫല്യം; ലളിതമായ വിവാഹ ചടങ്ങ്; പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും; ആഹ്ലാദം പങ്കുവച്ച് കൃഷ്ണകുമാര്‍Prasanth Kumar5 Sept 2024 3:45 PM IST