You Searched For "ജലം"

പാക്കിസ്ഥാന് ഇനിയും വെള്ളംകുടി മുട്ടും; ഈ വേനലില്‍ രവിയിലെ വെള്ളം ഇന്ത്യ നല്‍കില്ല;  മാര്‍ച്ച് അവസാനത്തോടെ ഷാഹ്പൂര്‍ കന്ദി ബാരേജ് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയുടെ സംഭരണ ശേഷി കൂടും;  പാക്കിസ്ഥാനിലേക്ക് ഒഴുക്കുന്ന അധികജലം ഇന്ത്യ നിലനിര്‍ത്തും; ഓപ്പറേഷന്‍ സിന്ദൂര്‍ പുതിയ രൂപത്തില്‍
ഇതുവരെ ഇന്ത്യയുടെ വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു; എന്നാൽ, ഇനി ഇന്ത്യയുടെ വെള്ളം രാജ്യത്തിനുള്ളിൽ തന്നെ ഒഴുകും; സിന്ധുനദി ജല കരാർ മരവിപ്പിക്കലിൽ ശക്തമായ തീരുമാനമെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; രാജ്യതാത്പര്യം അനുസരിച്ച് ഉപയോഗിക്കുമെന്നും പ്രതികരണം; നെട്ടോട്ടമോടി പാക്കിസ്ഥാൻ ജനത!
പുലര്‍ച്ചെ ഭാഗികമായി പമ്പിങ് തുടങ്ങി; വാല്‍വിലെ ലീക്ക് പ്രതിസന്ധിയായി വീണ്ടും; തിരുവനന്തപുരത്ത് കുടിവെള്ള പ്രതിസന്ധി രൂക്ഷം; നാലാം ദിവസവും ജനം നെട്ടോട്ടത്തില്‍