You Searched For "അപമാനിക്കല്‍"

നീ നിര്‍ത്തി ഇറങ്ങടീ എന്ന് ആക്രോശം, അടിക്കാന്‍ ഓങ്ങി; ശ്രീവല്ലഭ ക്ഷേത്രഉത്സവത്തില്‍ നര്‍ത്തകിക്ക് നേരെ ഗുണ്ടാ സ്റ്റൈല്‍ വിരട്ട്;  ഒത്തുതീര്‍പ്പിന് രാഷ്ട്രീയക്കാര്‍ എത്തിയിട്ടും വഴങ്ങാതെ ഡോ. സംപ്രീത; പരസ്യമായി മാപ്പ് പറയണം; ചെന്നൈയില്‍ നിന്നെത്തിയ കലാകാരിയോട് കാട്ടിയത് ക്രൂരത!
ജുഡീഷ്യറിയെ അപമാനിക്കാന്‍ ആസൂത്രിത നീക്കം; നടിയെ ആക്രമിച്ച കേസില്‍ വിധി വരും മുന്‍പേ വിധിന്യായം ചോര്‍ന്നെന്ന പ്രചാരണം വ്യാജം? ഊമ കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയ വിവരം പുറത്ത് വിട്ടതിന് പിന്നില്‍ ദുരൂഹത; കുളത്തൂര്‍ ജയ്‌സിംഗിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി
കൊലക്കേസ് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി; യുവതിയെ മര്‍ദിച്ചു; വസ്ത്രം വലിച്ചു കീറി അപമാനിച്ചു; ഒരു മാസത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പുളിക്കീഴ് പോലീസ്
സവര്‍ക്കറെ അപമാനിച്ചെന്ന കേസ്; സമന്‍സ് റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി; കോണ്‍ഗ്രസ് നേതാവിന് ലക്‌നൗ കോടതിയെ സമീപിക്കാം
അംഗവൈകല്യങ്ങള്‍ക്ക് കാരണം മുജ്ജന്മ പാപം; അതുകൊണ്ടാണ് ദൈവം എല്ലാവരെയും ഒരുപോലെ സൃഷ്ടിക്കാത്തത്; കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച മോട്ടിവേഷന്‍ സ്പീക്കര്‍ മഹാവിഷ്ണു അറസ്റ്റില്‍