You Searched For "ശശിധരന്‍"

പേരിനെ ചൊല്ലി പരിഹസിച്ചതിന് മുട്ടന്‍ പണി കിട്ടി! അധിക്ഷേപിക്കാന്‍ വന്നവനെ മുനവെച്ച മറുപടിയില്‍ കുരുക്കി ശ്രീനാദേവി കുഞ്ഞമ്മ;   കരീപ്രക്കാരന്റെ അധിക്ഷേപത്തിന് അഡാറ് കൗണ്ടര്‍; അടൂരിലെ സിപിഐ സ്ഥാനാര്‍ഥി പ്രിജി കണ്ണന്റെ പേരുമാറ്റം ചോദ്യം ചെയ്തതിന് സൈബര്‍ ഗൂണ്ടായിസം; ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ സഖാക്കള്‍
തോറ്റപ്പോള്‍ ശശിധരന്‍, സീറ്റ് കിട്ടിയപ്പോള്‍ കണ്ണന്‍! അടൂരില്‍ വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസ് നേതാവ് എം.ജി കണ്ണന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം; പ്രിജി കണ്ണന്റെ പേരുമാറ്റത്തില്‍ വിവാദം; സിപിഐയുടേത് തരംതാണ രാഷ്ട്രീയമെന്ന് ശ്രീനാദേവി കുഞ്ഞമ്മ; പ്രിജിക്കെതിരെ സ്വന്തം പാര്‍ട്ടിയിലും പടയൊരുക്കം
സിബിഐ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദ്ദേശിക്കുമോ എന്ന് ഭയം; ആ വമ്പന്‍ തോക്കിനെ രക്ഷപ്പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘം അനിവാര്യത; വിജയകുമാറിന് പുറമേ ശങ്കര്‍ദാസിനേയും അറസ്റ്റു ചെയ്തേയ്ക്കും; ശശിധരനും ബിനോയയ്ക്കും പൂര്‍ണ്ണ അധികാരം നല്‍കി സര്‍ക്കാര്‍; ശബരിമല കൊള്ളയില്‍ ഇനി ട്വിസ്റ്റുകള്‍ വരും
നിലയ്ക്കലിലെ മെസ് തട്ടിപ്പു കണ്ടെത്തി; ഏറ്റുമാനൂരപ്പന്റെ തിരുവാഭരണത്തിലെ മുത്തു മോഷണവും തെളിയിച്ചു; മാവേലിക്കരയില്‍ മരാമത്ത് ഭീകരതയും പൊളിച്ചു; ശബരിമലയിലെ സ്വര്‍ണ്ണ മോഷ്ടാക്കളെ വളര്‍ത്താന്‍ പടിയിറക്കിയ അന്വേഷണ മികവും ഹൈക്കോടതി തിരിച്ചറിഞ്ഞു; ശബരിമല കൊള്ള തെളിയിക്കാന്‍ ബിജോയിയും; കൊള്ളക്കാര്‍ ഞെട്ടിവിറയ്ക്കുമ്പോള്‍
വിഷ്ണുജിത്തിനെ കൂനൂരില്‍ നിന്നും കണ്ടെത്തിയത് പെരുമ്പാവൂരില്‍ അമീറുള്‍ ഇസ്ലാമിനെ കുടുക്കിയ ശശിധരന്‍; അന്‍വറിന്റെ കോപം മലപ്പുറത്ത് നിന്നും പുറത്താക്കുന്നത് ഈ അന്വേഷണ മികവിനെ