You Searched For "ബലാത്സംഗക്കേസ്"

ബന്ധം തകരുമ്പോള്‍ അത് പീഡനമാക്കി മാറ്റുന്ന പ്രവണത ശരിയല്ല, ഇത് അംഗീകരിക്കാനാവില്ല; ക്രൂരമായ പീഡനത്തിന് ഇരയായ ഒരാള്‍ വീണ്ടും അതേ വ്യക്തിയുടെ അടുത്തേക്ക് പോകുന്നത് അവിശ്വസനീയം;  ഉഭയകക്ഷി ബന്ധമാണെന്നാണ്   വാട്സാപ്പ് ചാറ്റുകളില്‍ നിന്ന് മനസിലാക്കേണ്ടത്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി
രാഹുലിനെതിരെ പ്രോസിക്യൂഷന്‍ നിരത്തിയത് കടുപ്പമേറിയ വാദങ്ങള്‍; അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എസ്‌ഐടി;  പരസ്പര സമ്മതം ഉയര്‍ത്തി പ്രതിഭാഗവും;  അടച്ചിട്ട കോടതി മുറിയില്‍ വാദം പൂര്‍ത്തിയായി;  പാലക്കാട് എംഎല്‍എയ്ക്ക് ജാമ്യം ലഭിക്കുമോ? വിധി നാളെ
അന്ന് പറഞ്ഞത് മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് അഴിക്കുന്നതും ബലാത്സംഗശ്രമമായി കാണാനാവില്ലെന്ന്; ബലാത്സംഗ കേസില്‍ വീണ്ടും വിവാദ വിധിയുമായി അലഹാബാദ് കോടതി; അപകടം വിളിച്ചുവരുത്തി, പീഡനത്തില്‍ യുവതിയും ഉത്തരവാദിയെന്നും കോടതി; പ്രതിക്ക് ജാമ്യം