SPECIAL REPORTസ്പോര്‍ട്സ് ഹോസ്റ്റലില്‍ ഒരു കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് മറ്റൊരു കുട്ടി; പരാതിയുമായി വീട്ടുകാര്‍ എത്തിയപ്പോള്‍ കൗണ്‍സിലിംഗ് ചെയ്ത് സമാധാനിപ്പിച്ചു വിട്ട സെക്രട്ടറി; പോലീസിന് നല്കിയ പരാതിയിലും 'കൗണ്‍സിലിംഗ്' പരാമര്‍ശം; വിവാദം സര്‍ക്കാരിന്റെ മുന്നിലേക്ക്മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 2:15 PM IST
INVESTIGATIONആറ്റിങ്ങലിലെ ലോഡ്ജില്‍ അസ്മിനയെ ഭാര്യയെന്ന വ്യാജേന എത്തിച്ചു; മദ്യപാനത്തിനിടെ ഉണ്ടായ വഴക്കില്‍ കലി മൂത്ത് ബിയര്‍ കുപ്പി പൊട്ടിച്ച് യുവതിയുടെ ശരീരമാകെ കുത്തിക്കീറി; ലോഡ്ജില്‍ നിന്ന് ജോബി മുങ്ങിയെങ്കിലും പൊലീസിന് തുണയായത് സിസി ടിവി ദൃശ്യങ്ങള്‍; കോഴിക്കോട്ടേക്ക് കടക്കുന്നതിനിടെ പ്രതി അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ23 Oct 2025 3:00 PM IST
SPECIAL REPORTകെ.എസ്.ആര്.ടി.സി ജീവനക്കാരുടെ മദ്യപരിശോധനക്ക് അതിരാവിലെ ഉദ്യോഗസ്ഥന് എത്തിയത് 'അടിച്ചു പൂസായി'; പെരുമാറ്റത്തില്‍ സ്റ്റേഷന് മാസ്റ്റര്‍ക്ക് സംശയം; ബ്രെത്ത് അനലൈസറില്‍ സ്വയം ഊതിക്കാണിക്കണമെന്ന് ജീവനക്കാര്‍; പിന്‍വാതിലിലൂടെ ഇറങ്ങി ഓടി; വിജിലന്‍സ് അന്വേഷണത്തിന് പിന്നാലെ നടപടിസ്വന്തം ലേഖകൻ23 May 2025 7:01 PM IST
KERALAMആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു; ആളപായമില്ലസ്വന്തം ലേഖകൻ29 April 2025 7:40 AM IST
INVESTIGATIONഎളുപ്പത്തില്‍ കാശുണ്ടാക്കാന്‍ ആളുകളെ എങ്ങനെയും പറ്റിക്കണം; ഇരകള്‍ വലയില്‍ വീണാല്‍ പരമാവധി പണം പിടുങ്ങി ആഡംബര ജീവിതം; ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ വന്‍ലാഭം കൊയ്യാമെന്ന് മോഹിപ്പിച്ച് നിരവധി പേര കബളിപ്പിച്ച യുവതി കുടുങ്ങി; ഹരിത പിടിയിലായത് 45 ലക്ഷം തട്ടിയെടുത്ത കേസില്മറുനാടൻ മലയാളി ബ്യൂറോ27 March 2025 6:22 PM IST
KERALAMആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; മരണകാരണം വ്യക്തമല്ല; പരിശോധന നടത്തി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ15 March 2025 5:35 PM IST
KERALAMആറ്റിങ്ങലില്‍ കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി; വീട്ടമ്മയെ കുത്തി വീഴ്ത്തിസ്വന്തം ലേഖകൻ3 Feb 2025 4:30 PM IST