You Searched For "കംബോഡിയ"

ഇപ്പൊ..ഓർക്കുമ്പോൾ തന്നെ ഭയമാണ്; ശരിക്ക് പറഞ്ഞാൽ അതൊരു നരകം; അവർ കലി തീരുന്നത് വരെ ഞങ്ങളെ അടിച്ചു; എന്നിട്ട് ചവിട്ടിയെറിഞ്ഞു..!! കംബോഡിയയിലെ തട്ടിപ്പ് കേന്ദ്രങ്ങളിൽ ലക്ഷക്കണക്കിന് മനുഷ്യർ തോക്കിൻമുനയിൽ; ഒന്നും അനുസരിക്കാത്തവരോട് അതിരുവിട്ട് പെരുമാറും; രക്ഷപ്പെട്ടെത്തിയവർ പറയുന്നത് നടുക്കുന്ന സത്യങ്ങൾ
കണ്ണൂരിലെ റൂറല്‍ പോലീസ് ജൂണില്‍ പിടികൂടിയ വിരുതന്‍; ജാമ്യത്തില്‍ ഇറങ്ങി മട്ടന്നൂരിലെ ഡോക്ടറില്‍ നിന്നും തട്ടിയത് 4.42 കോടി; അക്കൗണ്ടും മൊബൈല്‍ ഫോണും സ്വന്തമായി ഇല്ലാത്ത വെങ്ങോലക്കാരന് പിന്നില്‍ കംബോഡിയന്‍ മാഫിയ; സൈനുല്‍ ആബിദിനും ഷെയര്‍ ട്രെഡിംഗ് തട്ടിപ്പിലെ ഇടനിലക്കാരന്‍ മാത്രം
ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തെയാണ് എനിക്ക് ഓര്‍മ വരുന്നത്, അത് വിജയകരമായി അവസാനിച്ചു; സംഘര്‍ഷം തുടരുകയാണെങ്കില്‍ ഒരു വ്യാപാക കരാറിനുമില്ല;  തായ്ലന്‍ഡ് - കംബോഡിയ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ട്രംപ്; ഉദാഹരിച്ചത് ഇന്ത്യയെയും; സംഘര്‍ഷത്തെ തുടര്‍ന്ന് അഭയാര്‍ഥികളായത്  80,000 പേര്‍; മരണം 33 ആയി
ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത്; പണം തട്ടിപ്പിന് വിസമ്മതിച്ചതോടെ  ഇരുട്ടു മുറിയില്‍ അടച്ചു ശാരീരികമായി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റില്‍