You Searched For "പെട്രോള്‍"

ഇന്ധന വിലവര്‍ധന തടയാന്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍; പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍; ചില്ലറ വിപണിയില്‍ വില കുറയില്ല; കേന്ദ്രനീക്കം ക്രൂഡോയില്‍ വിലവര്‍ധനയുടെ ഭാരം ജനങ്ങളിലേക്ക് എത്താതിരിക്കാനും ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് നിലവിലുണ്ടാകുന്ന നഷ്ടം നികത്താനും
രാജ്യത്ത് ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ ക്ഷാമമില്ല; എല്‍പിജി ഉത്പാദനം 28 % വര്‍ദ്ധിപ്പിച്ചെന്നും ആഭ്യന്തര വിതരണം സുഗമമെന്നും ഊര്‍ജ്ജ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പാര്‍ലമെന്റില്‍; എല്‍പിജി ക്ഷാമത്തില്‍ പാത്രം കൊട്ടി പ്രതിഷേധിച്ച് തൃണമൂല്‍ എംപിമാര്‍; യുഎസിന് അധികാരം പണയം വച്ചെന്ന് രാഹുല്‍; എപ്സ്റ്റീന്‍ പരാമര്‍ശത്തില്‍ സഭയില്‍ ബഹളം
കമ്പനികള്‍ പറ്റിച്ചു! പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകള്‍ ഇന്ധനം കുടിക്കുന്നു; കിലോമീറ്ററിന് മൂന്നിരട്ടി പെട്രോള്‍ വേണം; ലക്ഷക്കണക്കിന് വാഹനങ്ങളില്‍ നടത്തിയ പഠനത്തില്‍ വമ്പന്‍ ചതി പുറത്ത്!
ആഗോള അസംസ്‌കൃത എണ്ണ വില കുറഞ്ഞപ്പോള്‍ കേന്ദ്രത്തിന്റെ ഇരുട്ടടി;  പെട്രോളിനും ഡീസലിനും എക്‌സൈസ് തിരുവ രണ്ട് രൂപ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍;  നികുതി കൂട്ടിയെങ്കിലും ചില്ലറ വില്‍പന വിലയില്‍ മാറ്റമില്ലാതെ തുടരും