Top Storiesപാണക്കാട് തങ്ങളെ സമൂഹമാധ്യമം വഴി അധിക്ഷേപിച്ച മുഹമ്മദ് റോഷനായി തെരച്ചില്‍ ഊര്‍ജ്ജിതം; സാദിഖലി തങ്ങള്‍ക്കെതിരായ പോസ്റ്റ് പങ്കുവെച്ചത് വിദേശത്ത് നിന്ന്? പങ്കുവച്ച ചിത്രത്തിനൊപ്പം തയ്യാറാക്കിയ വാചകങ്ങള്‍ മുഹമ്മദ് റോഷന്റെതല്ലെന്ന നിഗമനത്തില്‍ പോലീസ്; പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്നും അന്വേഷിക്കുംമറുനാടൻ മലയാളി ബ്യൂറോ27 March 2026 9:20 AM IST
SPECIAL REPORTഎം കെ മുനീറിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു മുസ്ലിംലീഗ്! 49 ലക്ഷം രൂപയുടെ കടബാധ്യത തീര്‍ത്തു; പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ഫോണില്‍ വിളിച്ചു സംസാരിച്ചതിന് പിന്നാലെ അതിവേഗ നീക്കം; ലീഗിന്റെ അക്കൗണ്ടില്‍ നിന്നും കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പണമടച്ച് ഇടപാട് തീര്‍ത്തു!മറുനാടൻ മലയാളി ബ്യൂറോ25 March 2026 2:13 PM IST
NATIONALവഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍; 'സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി' എന്ന് അഡ്വ.ഹാരിസ് ബീരാന്; കൂടുതല്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്താനുള്ള ശ്രമം കോടതി തടഞ്ഞുവെന്ന് രാജ്യസഭാ എംപിമറുനാടൻ മലയാളി ബ്യൂറോ15 Sept 2025 1:55 PM IST
STATEവെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രചരണത്തിന് പിന്നില്‍ സിപിഎമ്മുണ്ട്; മുസ്ലീം ലീഗിന്റെ പ്രസക്തി എന്താണെന്ന് സിപിഎം തിരിച്ചറിയണമെന്ന് വിഡി സതീശന്; പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കുഞ്ഞാലിക്കുട്ടി; പാണക്കാട്ടെ വീട്ടില്‍ നടന്നത് നിര്‍ണ്ണായക രാഷ്ട്രീയ ചര്‍ച്ചകള്‍; കേരളാ കോണ്‍ഗ്രസിനെ ഇടതില്‍ നിന്നും അടര്‍ത്തിയെടുക്കുമോ? വിപൂലീകരണം പ്രഖ്യാപിച്ച് യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ29 July 2025 12:24 PM IST
STATEസ്വര്‍ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണം; മതവിധിയുണ്ടായാല്‍ മലപ്പുറത്തിന്റെ അപകീര്‍ത്തി മാറുമെന്ന് കെ ടി ജലീല്‍; സിപിഎം നിലപാടില്‍ സമുദായത്തെ കുരുക്കാനുള്ള സൂത്രവിദ്യയെന്ന് മുസ്ലിംലീഗ്മറുനാടൻ മലയാളി ബ്യൂറോ5 Oct 2024 7:01 PM IST