You Searched For "ടിപി രാമകൃഷ്ണന്‍"

ഞങ്ങളുടെമേല്‍ കുറ്റം ചാര്‍ത്താന്‍ എന്തിനാണിത്ര ധൃതി; പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടീസ് കിട്ടിയിട്ടില്ല; വിവാദത്തിന്റെ ലക്ഷ്യം സമാധാനാന്തരീക്ഷം തകര്‍ക്കലെന്ന് ടി പി രാമകൃഷ്ണന്‍; എല്‍ഡിഎഫ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന പെന്‍ഡ്രൈവ് തന്റെ കയ്യിലുണ്ട്; പരാതിയില്‍ അന്വേഷണം നടക്കട്ടെയെന്നും ഇടതു സ്ഥാനാര്‍ഥി
നിലമ്പൂര്‍ സിപിഎമ്മിന്റെ സിറ്റീങ് സീറ്റാണെന്നും അന്‍വര്‍ അവിടെ ഫാക്ടര്‍ അല്ലന്നും ടിപി രാമകൃഷ്ണന്‍; ഉപതിരഞ്ഞെടുപ്പില്‍ സിപിഎം വന്‍ വിജയം നേടുമെന്ന് ഇടതു കണ്‍വീനര്‍
പൂരമല്ല, വെടിക്കെട്ടാണ് അലങ്കോലപ്പെട്ടത്; സസ്‌പെന്‍ഷന്‍ ചരിത്രം ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയാം; പ്രതിപക്ഷം മുഖ്യമന്ത്രിയെ അഴിമതിക്കാരനാക്കിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍