You Searched For "വാദം"

15 സെന്റ് ചോദിച്ചു, 40 സെന്റ് വിഴുങ്ങി! ഭൂമി കൈമാറ്റ ഉത്തരവ് ഒരിടത്തും കാണാനില്ല; തണ്ടപ്പേരോ കരം അടച്ച രേഖകളോ ഇല്ല;  കേരള സര്‍വ്വകലാശാല ഭൂമി കൈയ്യേറിയ കേസില്‍ കുടുങ്ങി സി.പി.എം; എകെജി സെന്ററിന്റെ ഭൂമി ഇടപാടി ല്‍ രേഖകള്‍ തിരഞ്ഞ് സര്‍ക്കാര്‍; നിര്‍ണ്ണായക വാദം മൂന്നാഴ്ചത്തേക്ക് മാറ്റി
വീണ്ടും വക്കീല്‍ വേഷത്തില്‍ മമത! സുപ്രീം കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കത്തിക്കയറി ദീദി; എസ്‌ഐആര്‍ സമ്മര്‍ദ്ദത്തില്‍ ബംഗാളില്‍ 150 മരണം, 58 ലക്ഷം പേരെ പുറത്താക്കി; വാട്സ്ആപ്പ് കമ്മീഷന്‍ എന്നും പരിഹാസം; വാദിക്കാന്‍ 10 മിനിറ്റ് ചോദിച്ചപ്പോള്‍ അംഗീകരിച്ച് ഡിവിഷന്‍ ബഞ്ച്; മുഖ്യമന്ത്രി അഭിഭാഷക വേഷത്തില്‍ എത്തുന്നത് അപൂര്‍വ്വ സംഭവം
ഐജിയായിരിക്കേ അച്ഛന്‍ പിരിച്ചുവിട്ട പോലീസുകാരനെ സര്‍വീസില്‍ തിരികെ സര്‍വീസില്‍ കയറ്റി അഭിഭാഷകയായ മകളുടെ നിയമ പോരാട്ടം; രക്ഷക തന്നെ പിരിച്ചുവിട്ടയാളുടെ മകളാണെന്ന് അറിയില്ലായിരുന്നുവെന്ന് പോലീസുകാരനും;  മകളുടെ പ്രൊഫഷണല്‍ മികവില്‍ അഭിമാനം കൊണ്ട് റിട്ട. ഐജി; കോടതി മുറിയിലെ ഒരു നാടകീയ കഥ