SPECIAL REPORTപലിശ കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ; അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ്; റിപ്പോ 5.25 ശതമാനത്തില്‍; ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയും; നേട്ടം ആര്‍ക്കൊക്കെ?സ്വന്തം ലേഖകൻ5 Dec 2025 11:30 AM IST
SPECIAL REPORT5000 രൂപ മിനിമം ബാലന്‍സുള്ള അക്കൗണ്ടില്‍ സുഹൃത്തിന്റെ 80,000 രൂപ ഏതാനും ദിവസം കിടന്നു; പണം പിന്‍വലിച്ച ശേഷം പരിശോധിച്ചപ്പോള്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന് 401.93 രൂപ പിഴ; ഉപഭോക്താവറിയാതെ മിനിമം ബാലന്‍സ് പരിധി ഉയര്‍ത്തി 'പിഴ'! ആക്സിസ് ബാങ്കിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും പോലീസിനും പരാതി നല്കി പാലാ സ്വദേശിമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 6:49 PM IST
EXCLUSIVEധനലക്ഷ്മി ബാങ്കുമായി സാമ്യമുള്ള ലോഗോയും പേരും ഉപയോഗിച്ചു തുടങ്ങിയ ക്രെഡിറ്റ് സൊസൈറ്റി; പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചത് കോടികളുടെ നിക്ഷേപം; സ്ഥാപനത്തിന്റെ നേതൃതലത്തില്‍ നടന്നത് സാമ്പത്തിക തിരിമറികള്‍; കള്ളക്കളികള്‍ പിടിച്ചപ്പോള്‍ മുന്‍ സിഇഒയെ പുറത്താക്കി കള്ളക്കേസില്‍ കുടുക്കി; ആര്‍ബിഐക്ക് കൊടുത്ത് റിപ്പോര്‍ട്ടില്‍ പറഞ്ഞത് മിടുക്കനെന്നുംമറുനാടൻ മലയാളി ബ്യൂറോ10 Oct 2025 5:32 PM IST