You Searched For "കെ റെയില്‍"

ബജറ്റില്‍ പ്രഖ്യാപനമില്ലെങ്കിലും അതിവേഗ റെയില്‍ പദ്ധതിയില്‍ പ്രതീക്ഷ വിടാതെ ഇ ശ്രീധരന്‍; പൊന്നാനിയില്‍ ഓഫീസ് നാളെ തന്നെ തുറക്കും; കേന്ദ്ര അനുമതി കിട്ടുമെന്നും മെട്രോമാന്‍; കെ റെയില്‍ വേണ്ടെന്ന് കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കാത്തതാണ് തിരിച്ചടിയായതെന്ന് കുറ്റപ്പെടുത്തലും
ആ മഞ്ഞക്കുറ്റികള്‍ക്ക് ബൈ ബൈ...! സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം റദ്ദായതോടെ ഇനി മഞ്ഞക്കുറ്റികള്‍ ഊരാം എറിയാം; ഭൂമി ഏറ്റെടുക്കല്‍ ആശങ്കകള്‍ ഒഴിഞ്ഞതോടെ തല്‍ക്കാലം നൂലാമാലകള്‍ ഒഴിഞ്ഞു; മഞ്ഞക്കുറ്റിയിട്ട അലൈന്‍മെന്റില്‍ കണ്ണുനട്ട് റാപ്പിഡ് റെയിലും കേന്ദ്രത്തിന്റെ അതിവേഗ റെയിലും
ഇ.ശ്രീധരനെ വെട്ടാന്‍ പിണറായിയുടെ ആര്‍ആര്‍ടിഎസ് തന്ത്രം; 100 കോടി ബജറ്റിലിട്ട് കെ-റെയിലിനെ കുഴിച്ചുമൂടി സര്‍ക്കാര്‍! കേന്ദ്രം പച്ചക്കൊടി കാട്ടിയാല്‍ ശ്രീധരന്റെ കാലുപിടിക്കാനും റെഡി; മെട്രോമാന്‍ വാക്കുപാലിച്ചില്ലെന്ന പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; കേരളത്തിന്റെ അതിവേഗ റെയില്‍പാതയില്‍ സര്‍ക്കാരിന്റെ അറ്റകൈ നീക്കം ഇങ്ങനെ
കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ നിലപാട് മാറ്റുന്നു; സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ വിഭാവനം ചെയ്ത് പദ്ധതി  വന്ദേഭാരതും ചരക്കുവണ്ടികളും ഓടിക്കാവുന്ന രീതിയില്‍ ബ്രോഡ്‌ഗേജ് ആക്കണമെന്ന് കേന്ദ്രം നിര്‍ദേശം പരിഗണിച്ചേക്കും;  കേന്ദ്രാനുമതിക്കായി മാറ്റം വരുത്തുന്നത് പരിഗണനയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍
വിഴിഞ്ഞവും കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളും ഉമ്മന്‍ചാണ്ടിയുടെ കയ്യൊപ്പ് പതിഞ്ഞ പദ്ധതികള്‍; എത്ര ശ്രമിച്ചാലും പിണറായി ക്രെഡിറ്റെടുക്കുന്നു എന്ന് വിമര്‍ശനവും; മൂന്നാമൂഴം ലക്ഷ്യമിടുമ്പോള്‍ സ്വന്തമായി പദ്ധതി വേണം;  കെ റെയില്‍ പദ്ധതിക്ക് അനുമതി തേടി വീണ്ടും സര്‍ക്കാര്‍; കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ഇന്ന് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച
കെ റെയില്‍ ഇന്നല്ലെങ്കില്‍ നാളെ വരും; ഇവിടെയുള്ള ചില ആളുകളാണ് ഇപ്പോള്‍ അതുവേണ്ടെന്ന നിലപാട് എടുത്തത്; വികസന വിരുദ്ധരുടെ കാഴ്ചപ്പാടിന് ഒപ്പമാണ് കേന്ദ്രം നിന്നത്; പാര വച്ചത് ആരൊക്കെയെന്ന ഒളിയമ്പുമായി മുഖ്യമന്ത്രി
ഇ. ശ്രീധരനെ മുന്‍നിര്‍ത്തി സജീവമാക്കാനുള്ള നീക്കവും പാളി; സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ച സില്‍വര്‍ ലൈന്‍ പൂട്ടിക്കെട്ടാന്‍ സര്‍ക്കാര്‍; ദക്ഷിണ റെയില്‍വേയുമായുള്ള അവസാനവട്ട ചര്‍ച്ചകളും അലസി; കേന്ദ്രസര്‍ക്കാര്‍ മുഖം തിരിച്ചതും വമ്പിച്ച സാമ്പത്തിക ബാധ്യതയും കെ റെയിലിന് തിരിച്ചടിയായി
കെ-റെയില്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും അനുമതി നല്‍കില്ല; സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചു എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചാല്‍ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും; അത് ചെയ്യാത്തത് ജാള്യത മൂലം; കണ്ണൂര്‍ വരെ നീളുന്ന അതിവേഗ പാതയ്ക്കായി വാദിയ്യ് ഇ ശ്രീധരന്‍; മെട്രോമാന്റെ അലൈന്‍മെന്റ് പിണറായി അംഗീകരിക്കുമോ?