SPECIAL REPORTമലപ്പുറത്ത് എല്‍ഡിഎഫ് സീറ്റുകളില്‍ മാറ്റം; മന്ത്രി വി അബ്ദുറഹ്മാന് താനൂരില്‍ നിന്ന് മാറി തിരൂരില്‍ മത്സരിക്കും; അബ്ദുറഹ്മാന് രണ്ടത്താണി തിരൂരങ്ങാടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാനും നീക്കം; സീറ്റ് ലഭിക്കാതിരുന്ന ഷാഫി ചാലിയത്തെ വള്ളിക്കുന്നില്‍ എല്‍ഡിഎഫ് സ്വതന്ത്രനാക്കാനും നീക്കങ്ങള്‍; രണ്ടത്താണിയെ അനുനയിപ്പിക്കാന്‍ ശ്രമം തുടര്‍ന്ന് ലീഗ് നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ18 March 2026 5:55 PM IST
STATEകേരളത്തില്‍ എത്ര വഖഫ് ഭൂമിയുണ്ടെന്ന വിവരങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം; എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പക്ഷപാതപരമായ വീക്ഷണം ആശങ്കാജനകമെന്ന് പ്രകാശ് ജാവദേക്കര്സ്വന്തം ലേഖകൻ5 Nov 2024 3:48 PM IST