You Searched For "പി.പി.ദിവ്യ"

പി.പി.ദിവ്യ സിപിഎമ്മിനെ ഭീഷണിപ്പെടുത്തി ക്ലീന്‍ ചിറ്റ് നേടിയോ? ദിവ്യ ബിജെപിയിലേക്ക് ചേക്കേറാന്‍ നീക്കം നടത്തിയെന്നും അക്കളിയില്‍ സിപിഎം വീണെന്നും കെ എസ് യു; ബെനാമി ഇടപാട് പരാതികളില്‍ വിജിലന്‍സ് അന്വേഷണം ഒഴിവാക്കിയ തീരുമാനം തിരി കൊളുത്തിയത് വലിയ വിവാദത്തിന്; ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.മുഹമ്മദ് ഷമ്മാസ്
നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ല;  എഡിഎമ്മിനെ അപമാനിക്കാന്‍ പി പി ദിവ്യ ആസൂത്രണം നടത്തി;  യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് അപമാനിക്കാന്‍ ലക്ഷ്യമിട്ട്;  400 പേജ് കുറ്റപത്രത്തില്‍ ഏകപ്രതി പി പി ദിവ്യ