FOREIGN AFFAIRSകിമ്മിന്റെ കൈയില്‍ നിന്നും ആണവബോംബ് ഇറാനിലേക്ക് എത്തുമോ? ഇറാന്റെ പക്കല്‍ ആണവബോംബെത്താന്‍ വെറും 72 മണിക്കൂര്‍ മതി; ഉത്തരകൊറിയന്‍ വിമാനം റഷ്യ വഴി പറന്നിറങ്ങും; ഇറാന് - ഉത്തരകൊറിയ ബന്ധത്തെ വിലകുറച്ചു കാണരുത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ്!മറുനാടൻ മലയാളി ഡെസ്ക്11 March 2026 11:08 AM IST
SPECIAL REPORTആയത്തൊള്ള ഖമേനിയുടെ മകന് പടിഞ്ഞാറന്‍ ലണ്ടനില്‍ രണ്ട് ആഡംബര അപ്പാര്‍ട്ട്മെന്റുകള്‍; ഇസ്രയേല്‍ എംബസിക്ക് മുന്‍പിലുള്ള അപ്പാര്‍ട്ട്മെന്റുകള്‍ നിരീക്ഷണ കേന്ദ്രങ്ങളായി മാറ്റിയേക്കാം എന്ന് ആശങ്ക; ഇറാന് പുറത്തുള്ള മൊജ്തബയുടെ സ്വത്തുക്കള്‍ക്ക് ഇനി എന്ത് സംഭവിക്കും?മറുനാടൻ മലയാളി ഡെസ്ക്9 March 2026 7:31 AM IST
FOREIGN AFFAIRSആയത്തുള്ള അലി ഖമേനിയുടെ മകന് മൊജ്തബ ഖമേനി ഇറാനിലെ പുതിയ പരമോന്നത നേതാവ്; പിന്‍ഗാമിയെ തിരഞ്ഞെടുത്തത് 88 അംഗ പണ്ഡിതസഭ; മൊജ്തബ ഐആര്‍ജിസി ഹബീബ് ബറ്റാലിയന്റെ ഭാഗമായി പ്രവര്‍ത്തിച്ച നേതാവ്; ലോകത്തില്‍ പലയിടത്തും ബിനാമി പേരില്‍ സ്വത്തുക്കള്‍; പിന്‍ഗാമി ആരായാലും വേട്ടയാടുമെന്ന് ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്9 March 2026 6:22 AM IST
Top Storiesബങ്കറില്‍ ഒളിച്ചിരിക്കുന്ന ഖമനയി ഏതുനിമിഷവും ഇസ്രയേലിന്റെയോ യുഎസിന്റെയോ ആക്രമണം പ്രതീക്ഷിക്കുന്നു; സെല്‍ഫോണുകള്‍ ഉപയോഗിക്കാതെ അതീവ വിശ്വസ്ത അനുയായി വഴി മാത്രം കമാന്‍ഡര്‍മാരോട് സംസാരം; ഇറാന്റെ പരമോന്നത നേതാവ് തന്റെ പിന്‍ഗാമി പട്ടികയിലേക്ക് മൂന്നുപേരെ നിര്‍ദ്ദേശിച്ചതായി ന്യൂയോര്‍ക്ക് ടൈംസ്; പട്ടികയില്‍ ഖമനയിയുടെ മകന് ഉണ്ടോ?മറുനാടൻ മലയാളി ഡെസ്ക്21 Jun 2025 9:00 PM IST