You Searched For "ബ്രിട്ടീഷ് എയര്‍വേയ്‌സ്"

മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്നുള്ള രക്ഷാ വിമാനങ്ങളുടെ പുതിയ വിവരങ്ങള്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ്; സൈപ്രസ്സ്, തുര്‍ക്കി, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ച് വിദേശകാര്യ വകുപ്പ്; ഗള്‍ഫ് രാജ്യങ്ങളില്‍, ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം കുടിയേറ്റത്തൊഴിലാളികള്‍ എന്ന് റിപ്പോര്‍ട്ട്
യുഎഇയിലെയും ഖത്തറിലേയും എയര്‍ പോര്‍ട്ടുകളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്ത് ബ്രിട്ടീഷ് എയര്‍വെയ്സ്; ഇറാനെ അമേരിക്ക അക്രമിച്ചതിന്റെ പ്രതികാരം ആകാശ യാത്രയെയും ബാധിച്ചു; റൂട്ടുകള്‍ മാറ്റി എയര്‍ ലയിനുകള്‍; വലയുന്നത് പ്രവാസികള്‍
ലണ്ടനില്‍ നിന്ന് റിയോഡിജനറോക്ക് പറന്ന വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ സഹപ്രവര്‍ത്തകന്‍ ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചു; രണ്ടു വിമാനങ്ങള്‍ റദ്ദ് ചെയ്തും അനേകം യാത്രക്കാരെ പെരുവഴിയിലാക്കിയും ബ്രിട്ടീഷ് എയര്‍വേസ്