You Searched For "ചാവേര്‍ ആക്രമണം"

ഇറാഖില്‍ യുഎസ് എണ്ണകപ്പലിനുനേരെ ഇറാന്റെ ചാവേര്‍ ആക്രമണം;  ആഴക്കടല്‍ തുറമുഖമായ അല്‍ ഫോയ്ക്ക് സമീപം രണ്ട് കപ്പലുകള്‍ ആക്രമിച്ചത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബോട്ടുകള്‍ ഉപയോഗിച്ച്; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു;  15 ഇന്ത്യക്കാരടക്കം 38 ജീവനക്കാരെ രക്ഷപ്പെടുത്തി; ആക്രമണം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണ പോലും കടത്തിവിടില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്
പാക്കിസ്ഥാനിലെ പെഷാവറില്‍ ചാവേര്‍ ആക്രമണം; സ്‌ഫോടനമുണ്ടായത് സൈനിക കന്റോണ്‍മെന്റിന് സമീപത്ത് പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്‌സില്‍; ആക്രമണം നടന്നത് പാക് താലിബാന് സ്വാധീനമുള്ള പ്രപവിശ്യയില്‍; പ്രദേശം വളഞ്ഞ് സുരക്ഷാസേന
ഓപ്പറേഷന്‍ സിന്ദൂറിന് പ്രതികാരം?  ജമ്മു കശ്മീരില്‍ വീണ്ടും ആക്രമണം നടത്താന്‍ ലഷ്‌കര്‍-ഇ-തൊയ്ബയും ജെയ്ഷെ മുഹമ്മദും; ഭീകരസംഘടനകളെ ഒന്നിപ്പിക്കാന്‍ ഐഎസ്‌ഐ;  ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തി;  ചാവേര്‍ ആക്രമണങ്ങള്‍ക്കും സാധ്യത; അതീവ ജാഗ്രതയില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍
സിറിയയിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ചാവേര്‍ ആക്രമണം; പള്ളിയിലെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം സ്വയം പൊട്ടിത്തെറിച്ച് യുവാവ്; 22 പേര്‍ കൊല്ലപ്പെട്ടു; 63 പേര്‍ക്ക് പരിക്ക്: ആക്രമണത്തിന് പിന്നില്‍ ഐഎസ് തീവ്രവാദികളെന്ന് റിപ്പോര്‍ട്ട്