You Searched For "കപ്പലുകള്‍"

ഇറാന്‍ ട്രംപിന് നല്‍കിയ ആ വിലപിടിപ്പുള്ള സമ്മാനം എന്താണ്? സ്റ്റീവ്, എനിക്കത് വെളിപ്പെടുത്താമോ? വിറ്റ്കോഫ് സമ്മതം മൂളിയതോടെ ആ നിഗൂഢ സമ്മാനം എന്തെന്ന് വെളിപ്പെടുത്തി ട്രംപ്; പത്ത് വലിയ കപ്പലുകള്‍ നിറയെ അസംസ്‌കൃത എണ്ണയാണ് അത്; ഹോര്‍മുസ് കടലിടുക്കിലൂടെ ഈ കപ്പലുകള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ താന്‍ കണ്ടെന്നും ട്രംപ്
ചൈന വേറെ ലെവലാണ്..! നാളെയില്‍ ലോകം ഭരിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട് നീക്കങ്ങള്‍; എല്ലാ യുദ്ധക്കപ്പലുകളെയും വിമാനവാഹിനിക്കപ്പലാക്കി മാറ്റുന്ന സാങ്കേതിക മുന്നേറ്റവും ചൈനക്ക്; നാവിക യുദ്ധത്തിന്റെ ഭാവി തന്നെ മാറ്റിമറിച്ചേക്കുമെന്ന് വിലയിരുത്തല്‍; അതിവേഗ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് ഡ്രോണും വികസിപ്പിച്ചു
ഇരുന്നൂറ് രൂപ ദിവസക്കൂലി;  ഇന്ത്യന്‍ തീരസംരക്ഷണസേന കപ്പലുകളെപ്പറ്റിയുള്ള വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കി;  പാക് ഏജന്റുമാരില്‍ നിന്നും ഇതുവരെ കൈപ്പറ്റിയത് 42,000 രൂപ; യുവാവ് ഗുജറാത്തില്‍ അറസ്റ്റില്‍