You Searched For "മെല്‍ബണ്‍"

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ മെല്‍ബണിലെ പിച്ചില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ ഓസീസ് പൊരുതിയത് അഞ്ചാം ദിനത്തിലെ അവസാന സെഷന്‍ വരെ; ആഷസ് പരമ്പരയില്‍ പിച്ചിലെ പത്ത് മില്ലീമീറ്റര്‍ നീളമുള്ള പുല്ലില്‍ പതിച്ച പന്തുകള്‍ കുതിച്ചത് തീക്കാറ്റായി; രണ്ട് ദിവസത്തിനിടെ വീണത് 36 വിക്കറ്റുകള്‍; ഇംഗ്ലണ്ടിന്റെ ആവേശ വിജയത്തിന് പിന്നാലെ പിച്ചിനെതിരെ മുന്‍താരങ്ങള്‍
കുട്ടികള്‍ക്കൊപ്പം പോകുമ്പോള്‍ സ്വകാര്യതവേണം;  അനുവാദമില്ലാതെ നിങ്ങള്‍ക്ക് വിഡീയോ ചിത്രീകരിക്കാനാവില്ല; മക്കളുടെ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച ഓസ്‌ട്രേലിയന്‍ വനിതാ റിപ്പോര്‍ട്ടറെ തടഞ്ഞ് വിരാട് കോലി; തെറ്റിദ്ധരിച്ചതെന്ന് ഓസിസ് മാധ്യമങ്ങള്‍