You Searched For "ടൗണ്‍ഷിപ്പ്"

ആദ്യം ശ്രുതിക്ക് വീടുനല്‍കട്ടെ, സര്‍ക്കാര്‍ നല്‍കിയ 178 വീടുകള്‍ ആര്‍ക്കും പോയിക്കണ്ട് ബോധ്യപ്പെടാം; മാലിന്യനിര്‍മ്മാര്‍ജനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം താമസം തുടങ്ങിയാല്‍ മതിയെന്ന നിലപാടാണ് താമസക്കാര്‍ അറിയിച്ചത്: ടൗണ്‍ഷിപ്പ് നിര്‍മാണം നീളുന്നതില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി
നിങ്ങള്‍ എന്തിനാണ് എപ്പോഴും എന്റെ കൂടെത്തന്നെ നില്‍ക്കുന്നത്? ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വന്നതാണെന്ന് ആളുകള്‍ വിചാരിക്കില്ലേ?; ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ വയനാട് സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച് മമ്മൂട്ടി; മെഗാസ്റ്റാറിന്റെ സന്ദര്‍ശനം സര്‍ക്കാറിനുള്ള പി ആര്‍ ആക്കാന്‍ ഇറങ്ങിയ സഖാക്കള്‍ക്ക് പണി കിട്ടി!
കേരളത്തിലെ ജനങ്ങളുടെ മനസാണിത്; സാമൂഹിക മൂലധനത്തിന്റെ ഏറ്റവും വലിയ ഉദാഹരണം; ഇത് സംഭാവന ചെയ്തുണ്ടാക്കിയത് ജനങ്ങളാണ്; കേരളത്തിലെ ജനങ്ങളില്‍നിന്ന് പിരിച്ച കാശാണല്ലോ സര്‍ക്കാര്‍ കൊടുക്കുന്നത്; മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി
മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയില്‍ ടൗണ്‍ഷിപ്പ് ഉയരും; തറക്കല്ലിട്ട് മുഖ്യമന്ത്രി; ഏഴ് സെന്റില്‍ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീടുകള്‍ ഒരുങ്ങും; ടൗണ്‍ഷിപ്പ് നിര്‍മാണം തുടങ്ങുന്നത് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറം; അടുത്ത വര്‍ഷം ആദ്യം നിര്‍മാണം പൂര്‍ത്തീകരിക്കും