ELECTIONSസുധാകരന്റെ വ്യക്തിപ്രഭാവവും യു.ഡി.എഫിന്റെ വോട്ട് ബാങ്കും ഒന്നിക്കുന്നത് വിജയസാധ്യത വര്‍ദ്ധിപ്പിക്കും; അമ്പലപ്പുഴയില്‍ ജി. സുധാകരന് കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ; കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയില്ല; സിപിഎമ്മിന് വെല്ലുവിളിയായ അമ്പലപ്പുഴയിലെ പടലപ്പിണക്കങ്ങളും പിന്നെ പഴയ സുധാകരന് സഖാവും; ആലപ്പുഴയില്‍ ആകെ പോരാട്ടം മൂക്കുംമറുനാടൻ മലയാളി ബ്യൂറോ16 March 2026 9:51 AM IST
STATEജി സുധാകരന് പാര്‍ട്ടിയെ ചതിച്ചു, അമ്പലപ്പുഴയില്‍ 15 പേര് പോലും പാര്‍ട്ടിയില്‍ നിന്ന് പോകില്ല; അരങ്ങേറുന്ന നാടകത്തിന്റെ ഒരു രംഗം മാത്രമാണ് കണ്ടത്, രണ്ടു രംഗം കൂടി വരാനുണ്ട്; ജനങ്ങളെ വിശ്വാസത്തിലെടുത്ത് അണനിരത്തി പാര്‍ട്ടി ഇതിനെ നേരിടുമെന്ന് എച്ച് സലാം എംഎല്എമറുനാടൻ മലയാളി ബ്യൂറോ12 March 2026 3:57 PM IST
SPECIAL REPORTആലപ്പുഴയിലെ കായല്‍ കൈയ്യേറ്റവും പുറമ്പോക്ക് പിടിച്ചെടുക്കലും തണ്ണീതടം നികത്തലിനും പിന്നില്‍ സിപിഎമ്മിലെ 'പ്രബലര്‍'; എച്ച് സലാം എംഎല്‍എയ്ക്ക് എല്ലാം കണ്ടു മടുത്തു; സമ്പന്നര്‍ കൈയ്യേറിയാല്‍ കണ്ടില്ലെന്ന് നടിക്കുന്നത് സിപിഎം നേതാക്കളോ? എസ് എം സില്‍ക്കിനും പോപ്പിയ്ക്കും കുലുക്കമില്ലാത്തത് എന്തുകൊണ്ട്? ഉത്തരം പരസ്യമായി പറഞ്ഞ് അമ്പലപ്പുഴ എംഎല്എമറുനാടൻ മലയാളി ബ്യൂറോ13 April 2025 11:07 AM IST
SPECIAL REPORTസിപിഎം എംഎല്‍എ ആയാല്‍ എന്തു ഇടിച്ചു നിരത്താം! പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന റിസോര്‍ട്ടിന്റെ മതില് ബുള്‍ഡോസറുമായെത്തി പൊളിച്ചത് എച്ച് സലാമിന്റെ നേതൃത്വത്തില്‍; റോഡിന് വീതികൂട്ടാനെന്ന പേരില്‍ നടപടി വിവാദത്തില്‍; പോലീസില്‍ പരാതി നല്കി റിസോര്‍ട്ട് അധികൃതര്മറുനാടൻ മലയാളി ബ്യൂറോ28 Dec 2024 3:52 PM IST