You Searched For "ഇരട്ടക്കുട്ടികള്‍"

ഇടുക്കിയില്‍ ആദിവാസി ദമ്പതികളുടെ നവജാത ഇരട്ടക്കുട്ടികളിലൊന്ന്  മരിച്ചു; ജില്ലാശുപത്രിയില്‍ ചികില്‍സയിലിരിക്കേ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു; കുഞ്ഞിനെ എത്തിച്ചത് മരിച്ച നിലയില്‍ എന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍; പോലീസ് കേസെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി; ഇരട്ടകളിലൊന്ന് ഹൃദയവാല്‍വിന് തകരാറുമായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍
യാത്രയ്ക്കിടെ ഉണ്ടായ വഴക്കിനെ തുടര്‍ന്ന് ഭാര്യ പിണങ്ങി പോയി; ഇരട്ടക്കുട്ടികളുമായി വനമേഖലയിലേക്ക് പോയ പിതാവ് കുട്ടികളുടെ കഴുത്തറുത്ത ശേഷം തീയിട്ടു കൊന്നു:  പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി യുവാവ്
കൊച്ചിയില്‍ അസം സ്വദേശിനിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു; മാസം തികയാതെയുള്ള പ്രസവം വീട്ടില്‍ വച്ച്; പ്രസവമെടുത്തതും ഇതര സംസ്ഥാന തൊഴിലാളികള്‍; കേസെടുത്ത് അന്വേഷണം തുടങ്ങി അമ്പലമേട് പൊലീസ്
സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു; രക്തസ്രാവം നില്‍ക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും ഡോക്ടര്‍; ഹൃദയ തകരാര്‍ ഉണ്ടെന്ന് അറിയിച്ചു; മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചില്ല; യുവതി മരിച്ച സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍
അവിവാഹിതയായ യുവതിയെയും ഇരട്ട പെണ്‍കുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊല ചെയ്ത ശേഷം മുങ്ങി; സൈന്യത്തിലേക്ക് മടങ്ങാതെ വേഷവും രൂപവും തൊഴിലും മാറി വിവാഹവും കഴിച്ച് കുട്ടികളുമായി സുഖജീവിതം; അഞ്ചല്‍ കൊലക്കേസില്‍ രണ്ടുപ്രതികളെ സിബിഐ വലയിലാക്കിയത് 19 വര്‍ഷത്തിന് ശേഷം