You Searched For "സഖാക്കള്‍"

കുംഭമേള വൈറല്‍ താരത്തിന്റെ കല്യാണത്തില്‍ സഖാക്കള്‍ക്ക് പിഴച്ചോ? ആരെ പേടിച്ചാണ് അവര്‍ കേരളത്തിലേക്ക് വരുന്നത്? എം.വി.ഗോവിന്ദന്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി എം.എ.ബേബി; പിണറായിയുടെ മുഖം കണ്ടാല്‍ എന്തിനാണ് അസൂയപ്പെടുന്നത്? പ്രതിപക്ഷത്ത് മുഖം മാറ്റാന്‍ തമ്മിലടിയെന്നും പരിഹാസം!
ഫോട്ടോ എടുത്താല്‍ പ്രതിയാകുമെങ്കില്‍ നോട്ടീസ് അയക്കേണ്ടത് ക്ലിഫ് ഹൗസിലേക്കല്ലേ?; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തതിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍; പോറ്റിയെ ശബരിമലയില്‍ കയറ്റിയതും ഇറക്കിയതും സഖാക്കള്‍; വിജയന്‍ സേനയ്ക്ക് ജനങ്ങള്‍ നിയമസഭയില്‍ മറുപടി നല്‍കുമെന്ന് വെല്ലുവിളി
ഇത് ഒറ്റയാള്‍ പോരാട്ടമല്ല, പയ്യന്നൂരിലെ സഖാക്കളില്‍ ഭൂരിഭാഗവും ഒപ്പമുണ്ട്; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്നേഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്ന കാര്യമല്ല; ടി.എ മധുസൂദനന്‍ സ്ഥാനാര്‍ത്ഥിയാകണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്: വി. കുഞ്ഞിക്കൃഷ്ണന്‍ പറയുന്നു
സര്‍ക്കാര്‍ കാലാവധി അവസാനിക്കാനിരിക്കവേ മലയാളം സര്‍വകലാശാലയില്‍ സഖാക്കള്‍ക്ക് നിയമന കുംഭമേള; സിപിഎം നേതാക്കളുടെ മക്കളെയും ബന്ധുക്കളെയും ജോലികളില്‍ തിരുകി കയറ്റാന്‍ നീക്കം; പരീക്ഷയും അഭിമുഖങ്ങളുമെല്ലാം പ്രഹസനമെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വിസിക്ക് പരാതി നല്‍കി യൂത്ത് ലീഗ്
കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ സൂരജ് വധക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ആഘോഷം; മുഴുവന്‍ പ്രതികളുടെയും ചിത്രങ്ങളും കൊടിയില്‍; ഡാന്‍സ് നടത്തുകയും മുദ്രവാക്യം വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്; കൊലയാളികള്‍ക്കായി സഖാക്കളുടെ കൂത്താട്ടം