You Searched For "തൃണമൂല്‍"

സ്പീക്കറെ പൂട്ടാന്‍ കോണ്‍ഗ്രസ്, ഒപ്പിടാതെ തൃണമൂല്‍ കോണ്‍ഗ്രസ്; ഓം ബിര്‍ളയ്ക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ തൃണമൂല്‍ ഇടഞ്ഞത് എന്തിന്? രാഹുല്‍ ഗാന്ധിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി ദീദിയുടെ പിന്മാറ്റം; ഒപ്പുവച്ചത് 118 എംപിമാര്‍; എന്‍ഡിഎ ഭരണത്തിന്‍ കീഴില്‍ ആദ്യം കൊണ്ടുവരുന്ന പ്രമേയത്തിലും പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍
മമതയുടെ ബംഗാള്‍ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി അമിത് ഷാ! തൃണമൂല്‍ ആധിപത്യം തുടരുന്നെങ്കിലും സീറ്റ് കുറയും, ബിജെപിക്ക് വോട്ട് കൂടും; രണ്ട് മാസം ബാക്കി നില്‍ക്കെ ദീദിയെ ഞെട്ടിച്ച് സര്‍വ്വേ ഫലം; സന്ദേശ്ഖാലിയും ആര്‍.ജി കറും വോട്ടാകുമോ? ബംഗാള്‍ പിടിക്കാനുള്ള ബിജെപി പടയൊരുക്കത്തില്‍ ജാഗ്രതയോടെ തൃണമൂല്‍
ബിജെപിയുടെ വികസന രാഷ്ട്രീയത്തില്‍ ഇന്ത്യയിലെ ജെന്‍സിക്ക് വിശ്വാസം; വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ വിശ്വാസം പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി; മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയം ബംഗാളിലും സംഭവിക്കും; മമതയുടെ കോട്ടയില്‍  തൃണമൂലിനെ തൂത്തെറിയാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
പഹല്‍ഗാമുമായി ബിജെപി നിറയുമ്പോള്‍ കാളിഗഞ്ചില്‍ ജയിച്ചേ മതിയാകൂ! നേരിട്ടുള്ള മത്സരം ആഗ്രഹിച്ച തൃണമൂലിന് പണി നല്‍കി ബംഗാളിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; നിലമ്പൂരില്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ദീദി; കേരളത്തിലെ നേതാവിന്റെ ശേഷിക്കുറവ് കേട്ട് ഞെട്ടി കൊല്‍ക്കത്ത! അന്‍വറിനെ തൃണമൂലും കൈവിടും; നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞത് മമതയുടെ പ്രതികാരദാഹം
ഷൗക്കത്തിനെ എംഎല്‍എ ആക്കാനല്ല രാജിവെച്ചതെന്നും അദ്ദേഹം ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും പറയുന്ന പി വി അന്‍വര്‍ മത്സരിക്കുമോ? സമ്പൂര്‍ണ ഘടകകക്ഷിയാക്കാന്‍ യുഡിഎഫ് വിസമ്മതിച്ചാല്‍ അന്‍വറും തൃണമൂലും എന്തുചെയ്യും? ഷൗക്കത്തിനോട് സ്വയം തോറ്റോടാന്‍ ഭയന്ന് കൂട്ടാളിയായ പഴയ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവ് സജി മഞ്ഞക്കടമ്പനെ പോര്‍ക്കളത്തില്‍ ഇറക്കുമോ?
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ചു; തിരഞ്ഞെടുപ്പിന് ശേഷം തൃണമൂലിന്റെ കോര്‍ഡിനേറ്ററായ മിന്‍ഹാജ് സിപിഎമ്മില്‍ ചേര്‍ന്നു; തൃണമൂല്‍ എന്‍ഡിഎയില്‍ ചേരുമെന്ന് ആശങ്കയാല്‍ രാജിയെന്ന് മിന്‍ഹാജ്
കാലിക്കടത്തുമുതല്‍ ചിട്ടിതട്ടിപ്പും കല്‍ക്കരി കുംഭകോണവും വരെ ആരോപിതനായ ബംഗാളിലെ മിസ്റ്റര്‍ മരുമകന്‍; ബംഗാളിലെ മന്നാര്‍ഗുഡി മാഫിയ ഒടുവില്‍ മമതയുമായി അടിച്ചുപിരിയുന്നു; ഫണ്ട് റെയ്സര്‍ അഭിഷേക് ബാനര്‍ജി പാര്‍ട്ടി പിളര്‍ത്തുമെന്ന് സംശയം; തൃണമൂലിലെ തിരയിളക്കങ്ങളില്‍ പ്രതീക്ഷയോടെ ബിജെപി