CRICKET'ഏറ്റവും പ്രധാനപ്പെട്ട സമയത്ത് നിങ്ങള്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു; നിങ്ങളെക്കുറിച്ച് ഓര്‍ത്ത് വലിയ സന്തോഷം'; സഞ്ജുവിനെ 'ചേട്ടാ' എന്ന് വിളിച്ച് അഭിനന്ദിച്ചു വിരാട് കോലി; അഭിനന്ദിച്ചു മുന്‍താരങ്ങളും; സഞ്ജു ബ്രാന്‍ഡ് മൂല്യം ഇന്ത്യന്‍ ക്രിക്കറ്റ് വിപണിയിലും ഇനി കുതിച്ചുയരും; ഐപിഎല്ലിലേക്ക് സഞ്ജു എത്തുക 'തല'യെടുപ്പോടെ!മറുനാടൻ മലയാളി ഡെസ്ക്9 March 2026 8:52 AM IST
CRICKETഈ പിച്ചില്‍ എനിക്കും വിക്കറ്റ് കിട്ടും; ഗംഭീര്‍ കോച്ചായ ശേഷം ഇന്ത്യ കഴിഞ്ഞ ആറ് ഹോം ടെസ്റ്റ് മത്സരങ്ങളില്‍ നാലെണ്ണം തോറ്റു, ഇത് വളരെ മോശം റെക്കോഡാണ്; ഗംഭീറിനെതിരെ ക്രിഷ്ണമാചാരി ശ്രീകാന്ത്സ്വന്തം ലേഖകൻ18 Nov 2025 12:42 PM IST
CRICKET'മോശം കൂട്ടുകെട്ടുകളിലൂടെ സ്വയം നശിച്ചു'; തെറ്റായ കാര്യങ്ങള്‍ക്കുമായി എന്റെ ജീവിതത്തില്‍ പ്രാധാന്യം നല്കി; എന്റെ ട്രാക്ക് തന്നെ മാറിപ്പോയി'; തുറന്നു പറച്ചിലുമായി പൃഥ്വി ഷാസ്വന്തം ലേഖകൻ26 Jun 2025 5:17 PM IST
CRICKETമൂന്നു വ്യത്യസ്ത ടീമുകളെ ഐപിഎല്ലിന്റെ കലാശപ്പോരിലെത്തിച്ച നായകന്; ക്യാപ്റ്റന്‍സി ഏറ്റെടുത്താല്‍ ഫോം നഷ്ടമാകുന്ന 'താരങ്ങള്‍ക്ക്' പഠിക്കാനൊരു മാതൃക; ആ നായക മികവില്‍ പഞ്ചാബും കുതിച്ചിട്ടും കണ്ടില്ലെന്നടിച്ച് ഇന്ത്യന്‍ സെലക്ടര്‍മാര്‍; ടെസ്റ്റ് ടീമിലെ 'ഒഴിവാക്കല്‍ ചര്‍ച്ചകള്‍ക്ക്' ബാറ്റുകൊണ്ടും മറുപടി; ശ്രേയസ്സ് അയ്യര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അണ്‍സങ്ങ് ഹീറോയാകുമ്പോള്സ്വന്തം ലേഖകൻ2 Jun 2025 2:45 PM IST