Lead Storyവട്ടിയൂര്‍ക്കാവ് പിടിക്കാന്‍ മുരളി; പാലക്കാട്ട് ഷാഫിയുടെ വജ്രായുധമായി പിഷാരടി! വിഎസിന്റെ വിശ്വസ്തന് ഇനി കോണ്‍ഗ്രസ് ടിക്കറ്റില്‍; പിണറായിയെ തളയ്ക്കാന്‍ അബ്ദുല്‍ റഷീദ്; റെഡ് സിഗ്നല്‍ കിട്ടിയ എല്‍ദോസിന് ഖാര്‍ഗെ തുണയാകുമോ? പത്തനംതിട്ട ജില്ലയെ പൂര്‍ണ്ണമായും ഒഴിവാക്കി കോണ്‍ഗ്രസ് ആദ്യ പട്ടിക; തിരുവനന്തപുരത്ത് മൂന്ന് പേര് മാത്രം; അങ്കത്തട്ടില്‍ പുതുമുഖങ്ങളും പഴയ പടക്കുതിരകളുംമറുനാടൻ മലയാളി ബ്യൂറോ17 March 2026 7:17 PM IST
Top Storiesസസ്പെന്‍സ് തീര്‍ന്നു! തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് കോണ്‍ഗ്രസ് ആദ്യപട്ടിക പ്രഖ്യാപിച്ചു; പുറത്തുവിട്ടത് 55 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പേര്; പാലക്കാട് രമേഷ് പിഷാരടി; തവനൂര്‍ വി എസ് ജോയ്; തൃശൂര്‍ രാജന് ജെ പല്ലന്; എറണാകുളം ടി ജെ വിനോദ്; കൊല്ലം ബിന്ദു കൃഷ്ണ; ചിറയിന്‍കീഴ് രമ്യ ഹരിദാസ്; മലമ്പുഴ എ.സുരേഷ്; കോന്നിയും കണ്ണൂരും ആദ്യ പട്ടികയിലില്ല; എംപിമാരെ മത്സരിപ്പിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ17 March 2026 6:14 PM IST
Top Storiesഎംപിമാര്‍ നിയമസഭയിലേക്ക്? സുധാകരനും അടൂര്‍ പ്രകാശും പത്രിക നല്കാന് റെഡി! കുടിശിക തീര്‍ത്ത് നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങി; 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന ഉറപ്പ് പാലിക്കാനാകാതെ കോണ്‍ഗ്രസ്; മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നതെന്ന് ചൂടായി വി ഡി സതീശന്; മുതിര്‍ന്ന നേതാക്കളുടെ ശരീരഭാഷയില്‍ 'അതൃപ്തി'; സ്കീനിങ് കമ്മിറ്റി നാളത്തേക്ക് മാറ്റിമറുനാടൻ മലയാളി ബ്യൂറോ16 March 2026 7:34 PM IST
STATE'സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് വി.ഡി സതീശന്; പാര്‍ട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാര്‍ഥികള്‍; അതിനപ്പുറം ആരും പോകേണ്ട; എംപിമാര്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും'; കെ സുധാകരന് മുന്നറിയിപ്പുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ14 March 2026 3:18 PM IST
STATE'മലവെള്ളപ്പാച്ചിലില്‍ ഈട്ടിത്തടിയായാലും തേക്കായാലും ഒലിച്ചുപോകും; സൗന്ദര്യമോ പാരമ്പര്യമോ നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്; സീറ്റ് ആവശ്യപ്പെടാന്‍ എല്ലാവര്ക്കും അവകാശമുണ്ടെങ്കിലും പാര്‍ട്ടി തീരുമാനമാണ് അന്തിമം'; കെ. സുധാകരനെതിരെ ഒളിയമ്പുമായി രാജ്മോഹന്‍ ഉണ്ണിത്താന്മറുനാടൻ മലയാളി ബ്യൂറോ14 March 2026 2:22 PM IST
SPECIAL REPORTനിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍ ജയിക്കുന്ന മണ്ഡലങ്ങള്‍ പിന്നാക്ക സമുദായക്കാര്‍ക്ക് നല്‍കുന്നില്ല; കരുണാകരന്, ആന്റണി എന്നിവരുടെ കാലം വരെ ഇങ്ങനെ അല്ലായിരുന്നു; ഇപ്പോള്‍ തോല്‍ക്കുന്ന മണ്ഡലങ്ങള്‍ മാത്രം നല്‍കുകയാണ്; തുറന്നു പറച്ചിലുമായി ശിവഗിരി മഠം; സ്വാമി സച്ചിദാനന്ദയുടെ നീക്കം അടൂര്‍ പ്രകാശിനും കെ സുധാകരനും വേണ്ടിയോ?മറുനാടൻ മലയാളി ബ്യൂറോ14 March 2026 2:00 PM IST
SPECIAL REPORTകനഗോലുവിന്റെ സര്‍വ്വേഫലത്തില്‍ എംപിമാരില്ല; സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമോ? തര്‍ക്കമില്ലാത്ത 30 സീറ്റുകളില്‍ സ്ഥാനാര്‍ഥികളായി; സിറ്റിങ് സീറ്റുകളില്‍ പരീക്ഷണത്തിനില്ല; മുരളീധരനും പ്രതാപനും ബല്‍റാമും ആദ്യപട്ടികയില്‍; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങും മുമ്പേ സ്ഥാനാര്‍ഥിപ്പട്ടിക ഇറക്കി ഞെട്ടിക്കാന്‍ കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ18 Feb 2026 7:07 PM IST
SPECIAL REPORTപോറ്റിക്കൊപ്പമുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഓര്‍മ്മപ്പിശകിനെ പഴിച്ച് കടകംപള്ളിയുടെ പ്രതിരോധം; വീണ്ടും ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി; രാഷ്ട്രീയ ബന്ധങ്ങള്‍ സ്വര്‍ണകൊള്ളയ്ക്കായി പോറ്റി ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തല്‍ മുന്‍ ദേവസ്വം മന്ത്രിയെ വെട്ടിലാക്കും; ആന്റോ ആന്റണി എംപിയും ചോദ്യമുനയില്മറുനാടൻ മലയാളി ബ്യൂറോ9 Feb 2026 7:20 AM IST
SPECIAL REPORT'തന്റേടത്തോടെ പറയുന്നു, ഞങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ മരംമുറി ചാനല്‍ കാണിച്ച തെറ്റായ പ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടു വരും; മരം മുറിയെ കുറിച്ചും പറയാനുണ്ട്'; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ നിലപാടില്‍ മാറ്റമില്ലാതെ അടൂര്‍ പ്രകാശ്; എത്ര ഗൂഢാലോചന നടത്തിയാലും യുഡിഎഫ് അധികാരത്തിലെത്തും; സ്വര്‍ണ്ണക്കൊള്ള കേസ് വളച്ചൊടിക്കാന്‍ ശ്രമമെന്നും യുഡിഎഫ് കണ്വീനര്മറുനാടൻ മലയാളി ബ്യൂറോ8 Feb 2026 3:17 PM IST
STATEഫോട്ടോ എടുത്താല്‍ പ്രതിയാകുമെങ്കില്‍ നോട്ടീസ് അയക്കേണ്ടത് ക്ലിഫ് ഹൗസിലേക്കല്ലേ?; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തതിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍; പോറ്റിയെ ശബരിമലയില്‍ കയറ്റിയതും ഇറക്കിയതും സഖാക്കള്‍; വിജയന് സേനയ്ക്ക് ജനങ്ങള്‍ നിയമസഭയില്‍ മറുപടി നല്‍കുമെന്ന് വെല്ലുവിളിമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 4:51 PM IST
SPECIAL REPORTപോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചു; തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു; മറുപടിയില്‍ അവ്യക്തതയുണ്ടോ എന്ന് പറയേണ്ടത് എസ്ഐടിയാണ്; ചോദ്യം ചെയ്യല്‍ നടപടിയില്‍ അസ്വാഭാവികതയില്ലെന്ന് അടൂര്‍ പ്രകാശ്; യുഡിഎഫ് കണ്‍വീനറെ അന്വേഷണ സംഘം ചോദ്യം ചെയ്തത് രണ്ടര മണിക്കൂര്‍; യുഡിഎഫ് പ്രതിരോധത്തില്മറുനാടൻ മലയാളി ബ്യൂറോ7 Feb 2026 2:11 PM IST
INVESTIGATIONഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള ചിത്രത്തില്‍ വിശദീകരിച്ചത് 'തന്നത് ഈന്തപ്പഴവും ക്ഷണക്കത്തും' എന്ന്; സോണിയ ഗാന്ധിയെ കാണാന്‍ പോറ്റി പോയപ്പോഴും ഒപ്പം ഉണ്ടായിരുന്നത് യുഡിഎഫ് കണ്‍വീനര്‍; സ്വര്‍ണ്ണക്കൊള്ള ആയുധമാക്കുന്ന യുഡിഎഫിനെ വെട്ടിലാക്കി അടൂര്‍ പ്രകാശും എസ്.ഐ.ടിയുടെ ചോദ്യമുനയില്‍; പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നത് അടക്കം ചോദിച്ചറിയാന്‍ അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 11:19 AM IST