You Searched For "വിജിലന്‍സ് റെയ്ഡ്"

ഇന്നു വിരമിക്കാനിരിക്കെ കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; 57 ലക്ഷത്തോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിവരം: ഓഫിസിലും വീടുകളിലും ഒരേ സമയം നടത്തിയ റെയ്ഡില്‍ ലക്ഷങ്ങളുടെ സ്വത്തുക്കള്‍ കണ്ടെത്തി
അനധികൃത സ്വത്ത് സമ്പാദനമെന്ന് പരാതി; കോണ്‍ഗ്രസ് വിമത നേതാവ് പി.കെ രാഗേഷിന്റെ ബാങ്ക് അക്കൗണ്ട് വിജിലന്‍സ് മരവിപ്പിച്ചു; രാഗേഷിന്റെ കോര്‍പറേഷന്‍ കാബിനില്‍ നടത്തിയ റെയ്ഡിലും രേഖകള്‍ പിടിച്ചെടുത്തു; രാഷ്ട്രീയ പ്രേരിതമെന്ന് രാഗേഷ്