You Searched For "കാര്‍ണി"

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഇന്ധന പ്രതിസന്ധി; ഇന്ത്യക്ക് എണ്ണയും എല്‍.എന്‍.ജിയും വാഗ്ദാനം ചെയ്ത് കാനഡ;  2.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യുറേനിയം വിതരണ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും; ഇന്ധന പ്രതിസന്ധി തീര്‍ക്കാന്‍ വഴിതേടി കേന്ദ്രസര്‍ക്കാര്‍
ആക്രമണ സംഭവങ്ങളുമായി ഇന്ത്യക്ക് ബന്ധമില്ലെന്ന് കനേഡിയന്‍ സര്‍ക്കാര്‍; മോദി സര്‍ക്കാറിനോടു ഊഷ്മള സൗഹൃദം  തേടുന്ന കാര്‍ണി ഖലിസ്ഥാന്‍ വാദികളുടെ താളത്തിനൊത്ത് തുള്ളില്ല! കനേഡിയ പ്രധാനമന്ത്രിയുടെ നിലപാടില്‍ അങ്കലാപ്പിലായി ഇന്ത്യാ വിരുദ്ധര്‍
ട്രൂഡോയുടെ കാലം കഴിഞ്ഞു; മോദിയെ വിശ്വസിച്ച് കാനഡയുടെ പുതിയ നയതന്ത്രം; അമേരിക്കയുമായുള്ള താരിഫ് തല്ലിനിടെ ഇന്ത്യയുമായി ആഴത്തിലുള്ള വ്യാപാരത്തിന് മാര്‍ക്ക് കാര്‍ണി! കാര്‍ണിയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ പരസ്പര സഹകരണത്തിനുള്ള വിവിധ തലങ്ങള്‍ ചച്ചയാകും
വഴങ്ങാത്ത കാര്‍ണിയെ വരുതിയിലാക്കാന്‍ ട്രംപിന്റെ എയര്‍ സ്‌ട്രൈക്ക്; യു.എസിലേക്ക് കയറ്റി അയക്കുന്ന  എയര്‍ക്രാഫ്റ്റുകള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് ഭീഷണി; കാനഡയുടെ ബോംബാര്‍ഡിയര്‍ ജെറ്റുകള്‍ക്ക് അമേരിക്കയില്‍ വിലക്ക് വീണെക്കും; ചൈനയുമായുള്ള വ്യാപാര കരാര്‍ തടയാന്‍ നീക്കം
ആരോഗ്യ വകുപ്പിന്റെ ചുമതല വഹിക്കാന്‍ കമല്‍ ഖേര; ശാസ്ത്രം, വ്യവസായം വകുപ്പുകളുടെ ചുമതല ലഭിച്ചത് അനിത ആനന്ദിനും; കാനഡയിലെ മാര്‍ക്ക് കാര്‍ണി മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജരായ രണ്ട് വനിതകളും; ഡല്‍ഹിയില്‍ ജനിച്ച കമല്‍ ഖേര കാനഡ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗവും
കാനഡയിലെ ജനങ്ങളോട് ആദരം കാട്ടുന്നത് വരെ അമേരിക്കക്ക് മേല്‍ ഏര്‍പ്പെടുത്തിയ തീരുവ പിന്‍വലിക്കില്ല; മാര്‍ക്ക് കാര്‍ണിയും കടുത്ത ട്രംപ് വിരോധി; ബാങ്ക് ഓഫ് ഇംഗ്ലണ്ടിനേയും ബാങ്ക് ഓഫ് കാനഡയേയും നയിച്ച സാമ്പത്തിക വിദഗ്ധന്‍; കാനഡയെ ഇനി കാര്‍ണി നയിക്കും