You Searched For "ചോര്‍ത്തല്‍"

ബ്രിട്ടന്റെ ആണവക്കോട്ടയില്‍ ഇറാനിയന്‍ ചാരന്മാര്‍! സ്‌കോട്ട്‌ലന്‍ഡിലെ അതീവ സുരക്ഷാ താവളത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമം; ആണവ അന്തര്‍വാഹിനികളുടെ രഹസ്യം ചോര്‍ത്താന്‍ വന്ന യുവാവും യുവതിയും പിടിയില്‍; ട്രംപിനും ഇസ്രായേലിനും താവളം നല്‍കിയ സ്റ്റാര്‍മര്‍ക്ക് പണി കിട്ടിയോ? ലണ്ടനെ ഞെട്ടിച്ച് ടെഹ്‌റാന്റെ രഹസ്യനീക്കം!
മൊസാദില്‍ ചേര്‍ന്നത് ഓണ്‍ലൈന്‍ വഴി; യൂറോപ്പില്‍ ട്രെയിനിങ്, ടെല്‍ അവീവില്‍ താവളം; പരിശീലനത്തിന് ശേഷം ഇറാനിലേക്ക് മടങ്ങിയപ്പോള്‍ പിടിവീണു;  ഇസ്രയേലിന് വേണ്ടി ചാരപ്പണി നടത്തിയതിന കൗറൂഷ് കീവാനിക്ക് വധശിക്ഷ; തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം; യുദ്ധത്തിനിടെ ഇറാനില്‍ ചാരന്മാരെ കാത്തിരിക്കുന്നത് തൂക്കുകയര്‍
വമ്പന്മാരും ദൗര്‍ബല്യങ്ങളില്‍ വീഴാം! ലളിതമെന്ന് തോന്നാമെങ്കിലും ഗുരുതര സുരക്ഷാ വീഴ്ച; വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍; സുരക്ഷാ പിഴവ് ചൂഷണം ചെയ്ത് 3.4 ബില്യന്‍ പ്രൊഫൈലുകളുടെ വിവരങ്ങള്‍ ചോര്‍ത്തി; ആകെ ആശ്വാസം മെസേജുകള്‍ തുറക്കാന്‍ കഴിയാത്തതും
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ച സംഭവം; പി വി അന്‍വറിന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയ ഡി വൈ എസ് പി എം ഐ ഷാജിക്ക് സസ്‌പെന്‍ഷന്‍; അന്‍വറിനെ ഡിവൈഎസ്പി നേരില്‍ കണ്ടുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്