You Searched For "ആഭ്യന്തര അന്വേഷണം"

ട്രംപിന്റെ വിശ്വസ്ത കോട്ടയ്ക്കുള്ളിലെ ട്രോജന്‍ കുതിരയോ ജെ ഡി വാന്‍സ്? ചാരത്തലവന്‍ ജോ കെന്റിന്റെ രാജിക്ക് മുമ്പ് രഹസ്യ കൂടിക്കാഴ്ച; തുളസി ഗബ്ബാര്‍ഡിനെ കൂട്ടുപിടിച്ച് വാന്‍സ് പയറ്റുന്ന രാഷ്ട്രീയമെന്ത്? ട്രംപിനെ ഞെട്ടിച്ച് അമേരിക്ക ഫസ്റ്റ് അച്ചുതണ്ട്; യുദ്ധവിരുദ്ധ ചേരിയുടെ തലവനായി വാന്‍സ് മാറുന്നു; ജോ കെന്റിനെ തള്ളി വൈറ്റ് ഹൗസ്; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു
ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് 15 കോടി കണ്ടെത്തിയോ? ആരോപണങ്ങളില്‍ ആഭ്യന്തര അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി; ജസ്റ്റിസ് വര്‍മ്മയെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തും; ജസ്റ്റിസ് വര്‍മ്മയ്ക്ക് എതിരായ പഞ്ചസാര മില്‍ തട്ടിപ്പ് കേസിലെ സിബിഐ അന്വേഷണം തണുത്തത് എങ്ങനെ?
കണക്കില്‍പ്പെടാത്ത ആ നോട്ടുകെട്ടുകള്‍ എങ്ങനെ ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ വന്നു? ചുരുളഴിക്കാന്‍ ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതി; അന്വേഷണത്തിന് സുപ്രീംകോടതിയിലെ ഒരു ജഡ്ജി നേതൃത്വം നല്‍കും; കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ കടുത്ത നടപടി