You Searched For "പ്രിയാന്‍ഷ് ആര്യ"

മിന്നും തുടക്കം നല്‍കി പ്രിയാന്‍ഷ് ആര്യന്‍; പിന്നാലെ 29 പന്തില്‍ 50 മായി പടനയിച്ച് ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍; വീണ്ടും ബൗളിങ്ങില്‍ മികവില്ലാതെ ചെന്നൈ; സ്വന്തം മണ്ണിലും ചെന്നൈയ്ക്ക് രക്ഷയില്ല; പഞ്ചാബ് കിങ്ങ്സിനോട് തോറ്റത് 5 വിക്കറ്റിന്; രണ്ടാം ജയവുമായി അയ്യരും സംഘവും
ദുബെയുടെയും കോണ്‍വെയുടെയും ചെറുത്തുനില്‍പ്പും പാഴായി; വീണ്ടും റണ്‍മല താണ്ടാനാകാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്; പഞ്ചാബ് കിങ്സിനോട് അടിയറവുപറഞ്ഞത് 18 റണ്‍സിന്; മൂന്നാം ജയവുമായി പഞ്ചാബ്
42 പന്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി യുവതാരം പ്രിയാന്‍ഷ് ആര്യ; അര്‍ധ സെഞ്ച്വറിയോടെ പിന്തുണയുമായി ശശാങ്ക് സിങ്ങും; ചെന്നൈയ്ക്കെതിരെ റണ്‍മല തീര്‍ത്ത് പഞ്ചാബ് കിങ്സ്; ജയിച്ചുകയറാന്‍ ചെന്നൈയ്ക്ക് വേണ്ടത് 220 റണ്‍സ്