You Searched For "ഇന്‍ഫ്‌ലുവന്‍സര്‍"

ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളില്ല; മരണകാരണം കഴുത്തില്‍ കുരുക്ക് മുറുകി ശ്വാസം മുട്ടിയത്; ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ആണ്‍സുഹൃത്തിന്റെ മൊഴിയില്‍ വൈരുധ്യമില്ലെന്ന് പോലീസ്;  രേഷ്മ ജീവനെടുക്കിയതെന്ന നിഗമനത്തില്‍ പോലീസും
ലൈക്കിന് വേണ്ടി കൊല ചതി, ഇനി അഴിയെണ്ണാം! ദീപക്കിന്റെ ജീവനെടുത്ത ഇന്‍ഫ്‌ലുവന്‍സര്‍ ഷിംജിത മുസ്തഫ അറസ്റ്റില്‍; പിടിയിലായത് വടകരയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെ; മുന്‍കൂര്‍ ജാമ്യം കിട്ടും മുന്‍പേ വലയില്‍ കുരുക്കി പൊലീസിന്റെ ജാഗ്രത;  ബസ് ജീവനക്കാരുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും യുവതിക്ക് കുരുക്കാകും
ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയം പ്രണയമായി;  ഒരുമിച്ചുള്ള ഡാന്‍സ് റീലുകളും ഷോര്‍ട്ട് വീഡിയോകളും വൈറലായി; 34,000 ഫോളോവേഴ്സും;  ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന്  കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മാലിന്യത്തില്‍ തള്ളി;  ഇന്‍ഫ്‌ലുവന്‍സറായ യുവതിയും കാമുകനും അറസ്റ്റില്‍