You Searched For "പാഞ്ചാലി"

യുവാവിന്റെ പല്ലടിച്ചു തകർത്ത കേസിൽ അപ്പൻ വിയ്യൂരിലെ അഴികൾക്കുള്ളിൽ; കാപ്പ ചുമത്തി മകനെ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് അമ്മയും കുടുങ്ങി; 7 ലിറ്റർ മദ്യവുമായി പിടിയിലായത് കുപ്രസിദ്ധ ക്രിമിനൽ പാഞ്ചാലി രേഷ്മ
ബാഗില്‍ മദ്യക്കുപ്പികളും ഗ്ലാസും പെഗ് മെഷറുമായി കറങ്ങി ആവശ്യക്കാരെ ഫോണില്‍ വിളിച്ചുവരുത്തി മദ്യം വില്‍ക്കുന്ന പാഞ്ചാലി; വീട് തിരുവനന്തപുരത്ത് പേട്ടയില്‍ എങ്കിലും കൂടുതല്‍ ഇഷ്ടം കൊച്ചിയോട്; പരാതിപ്പെട്ടാല്‍ കാമുകനും മകനും ഒപ്പമെത്തി തലപൊട്ടിക്കും വില്ലത്തി; രേഷ്മാ ബാലനെതിരെ കാപ്പ ചുമത്തി പോലീസ്; നാടു കടുത്തുന്നത് കൊടും ക്രിമിനലിനെ