You Searched For "കീര്‍ സ്റ്റാര്‍മാര്‍"

നോര്‍ത്ത് സീയില്‍ എണ്ണ - പ്രകൃതിവാതക ഖനനം ആരംഭിക്കാന്‍ ബ്രിട്ടന്റെ നീക്കം; യുദ്ധപശ്ചാത്തലത്തില്‍ സൈന്യത്തെയും മറ്റ് സുപ്രധാന മേഖലകളെയും സുസജ്ജമാക്കാനുള്ള പദ്ധതികള്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടി; കീര്‍ സ്റ്റാര്‍മാര്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാതെ ചാഞ്ചാടുകയാണെന്ന് ആരോപണം
അനധികൃത കുടിയേറ്റക്കാരെ മുഴുവന്‍ തുറമുഖത്ത് നിന്ന് തന്നെ നാട് കടത്തും; വിസ നിയന്ത്രങ്ങള്‍ കടുപ്പിക്കും; വിന്റര്‍ ഫ്യൂല്‍ പേയ്‌മെന്റ് പുനസ്ഥാപിക്കും: റിഫോമിനെ പേടിച്ച് അടിമുടി പരിഷ്‌ക്കാരങ്ങള്‍ക്ക് ഒരുങ്ങി കീര്‍ സ്റ്റാര്‍മാര്‍; ബ്രിട്ടണില്‍ സംഭവിക്കുന്നത്