STATEഇരവിപുരത്തെ ചൊല്ലി ആര്എസ്പിയില് ഭിന്നത രൂക്ഷം; കാര്‍ത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിക്കണോ വേണ്ടയോ? പ്രേമചന്ദ്രനും ഷിബു ബേബിജോണും രണ്ടുതട്ടില്‍; ഇരുവര്‍ക്കും പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ വിമര്‍ശനം; വിഷ്ണു മോഹന്‍ സമവായ സ്ഥാനാര്‍ത്ഥിയായേക്കും; കുന്നത്തൂരിലും ആറ്റിങ്ങലിലും ധാരണമറുനാടൻ മലയാളി ബ്യൂറോ27 Feb 2026 4:19 PM IST
STATEരക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി; ജീര്‍ണതയുടെ പടുക്കുഴിയിലാണ് പാര്‍ട്ടി; യുഡിഎഫ് ആണ് ഇപ്പോള്‍ ശരിയായ ഇടതുപക്ഷ റോള്‍ സ്വീകരിക്കുന്നത്; വി ഡി സതീശനും ഷിബു ബേബി ജോണും നടത്തുന്ന ഇടപെടലുകള്‍ ഇടതുപക്ഷ ഇടപെടലുകളാണെന്ന ബോധ്യമുണ്ട്; സിപിഎം വിട്ട് ആര്എസ്പിയില് ചേക്കേറുന്ന ബി.എന്‍ ഹസ്ക്കറിന്റെ വാക്കുകള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ29 Jan 2026 5:28 PM IST
KERALAMസിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെ ജി സുധാകരന് ആര്‍എസ്പിയുടെ പുരസ്കാരം; പ്രൊഫ. ടിജെ ചന്ദ്രചൂഡന് പുരസ്കാരം സുധാകരന് സമ്മാനിക്കും; ഏറ്റുവാങ്ങാനെത്തുമെന്ന മുതിര്‍ന്ന നേതാവ്മറുനാടൻ മലയാളി ബ്യൂറോ19 Oct 2025 11:51 AM IST
Right 1'ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?' രാഹുല്‍ ഗാന്ധിയുടെ ചോദ്യം അനുചിതവും അനവസരത്തിലുമുള്ളത്; വിമര്‍ശനവുമായി ആര്‍എസ്പി സംസ്ഥാന കമ്മറ്റിയംഗം സി കൃഷ്ണചന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ19 May 2025 10:00 PM IST