You Searched For "കരിഞ്ചന്ത"

ഇഫ്താര്‍ സംഗമങ്ങള്‍ക്കും നിരോധനം; സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി നാലുദിവസം മാത്രം; സ്‌കൂളുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും; ബീഫ് കിലോയ്ക്ക് 1800; ഡസന്‍ ഏത്തപ്പഴത്തിന് 300 രൂപ; എണ്ണയടിക്കാനില്ലാതെ വാഹനങ്ങള്‍ കട്ടപ്പുറത്തായതോടെ കരിഞ്ചന്തയും; പാക്കിസ്ഥാനില്‍ ഇത് പട്ടിണിയുടെ റംസാന്‍!
5 രൂപയുടെ പാര്‍ലെ-ജി ബിസ്‌കറ്റ് ഗസ്സയില്‍ വില്‍ക്കുന്നത് 2400 രൂപയ്ക്ക്; മകള്‍ക്ക് ഈ വിലയ്ക്ക് ബിസ്‌കറ്റ് വാങ്ങി കൊടുത്ത അച്ഛന്റെ പോസ്റ്റ് വൈറല്‍; ഒരു കിലോ പഞ്ചസാരയ്ക്ക് 4914 രൂപയും ഒരു ലിറ്റര്‍ പാചക എണ്ണയ്ക്ക് 4177 രൂപയും; സൗജന്യമായി സാധനങ്ങള്‍ എത്തിയിട്ടും ഗസ്സയില്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കാരണം ജനജീവിതം നരകം