You Searched For "സൈപ്രസ്"

അമേരിക്കന്‍ വിമാനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ സൈപ്രസിലാണുള്ളത്; അമേരിക്കക്കാരെ അവിടെനിന്ന് ഓടിക്കാനാവശ്യമായത്ര മിസൈലുകള്‍ ഞങ്ങള്‍ സൈപ്രസിലേക്ക് അയക്കും; ഡ്രോണ്‍ ആക്രമണത്തിലൂടെ ഇറാന്‍ നല്‍കുന്നത് തിരിച്ചടി മെഡിറ്ററേനിയന്‍ മേഖലയിലേക്കും എന്ന സന്ദേശം; വിമാനത്താവളം അടക്കം ഒഴിപ്പിച്ച് സൈപ്രസിന്റെ കരുതല്‍
സൈപ്രസിലെ ബ്രിട്ടീഷ് വ്യോമത്താവളത്തിന് നേരെ ഇറാനിയന്‍ ആക്രമണം.. നാശ നഷ്ടങ്ങള്‍ വ്യക്തമല്ല; ഹോര്‍മുസില്‍ ബ്രിട്ടീഷ് ടാങ്കറും ഇറാന്‍ തകര്‍ത്തു;  ഒരുലക്ഷത്തോളം ബ്രിട്ടീഷുകാരെ പശ്ചിമേഷ്യയില്‍ നിന്നും ഒഴിപ്പിച്ച് കൊണ്ട് പോകാന്‍ പദ്ധതി ഇട്ട് ബ്രിട്ടന്‍
ഇറാനെ പൂട്ടാന്‍ ട്രംപ് വരുന്നു, തുണയായി ബ്രിട്ടീഷ് പടയും; ആറ് സ്റ്റെല്‍ത്ത് വിമാനങ്ങളെ സൈപ്രസിലിറക്കി; ആണവ ചര്‍ച്ചകള്‍ മികച്ചതായെങ്കിലും കടലില്‍ നിരന്ന് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; യുഎസ് ആക്രമിച്ചാല്‍ താവളങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്റെ മറുപടി; പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയില്‍
ഗ്രീസും ക്രൊയേഷ്യയും ഇറ്റലിയും മാള്‍ട്ടയും സൈപ്രസും തുടങ്ങി തെക്കന്‍ യൂറോപ്പിലേയും തെക്ക് കിഴക്കന്‍ യൂറോപ്പിലെയും സ്ഥലങ്ങള്‍ സുരക്ഷിതം; ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം: ആകാശ യാത്ര എത്രമാത്രം സുരക്ഷിതമാണ്? ഏറ്റവും സുരക്ഷിതമായ ഹോളിഡേ ഡെസ്റ്റിനേഷന്‍സ് ഇപ്പോള്‍ ഏതൊക്കെയാണ്?
ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് മുന്നറിയിപ്പ്; സൈപ്രസില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദിയെത്തി; മോദിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു സൈപ്രസ് പ്രസിഡന്റ്; വ്യാപാരം, നിക്ഷേപം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും