You Searched For "യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍"

2019-ല്‍ ക്രൈംബ്രാഞ്ച്, ഇപ്പോള്‍ ഇ.ഡി; പേടിക്കില്ല! യുഎന്‍എ മുന്‍ സംസ്ഥാന ഭാരവാഹികളുടെ 1.44 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയ നടപടിക്കെതിരെ ജാസ്മിന്‍ ഷാ; സമരം ശക്തമാക്കാന്‍ ഒരുങ്ങുമ്പോള്‍ ഇ.ഡിയെ ഉപയോഗിച്ച് ഭയപ്പെടുത്താന്‍ നോക്കുന്നു; ഇതിന് പിന്നില്‍ വലിയൊരു ലോബി തന്നെ; ഒരിഞ്ചുപോലും പിന്നോട്ടുപോവില്ലെന്ന് നഴ്‌സുമാരുടെ ദേശീയ സംഘടനാ നേതാവ്
പ്രിയ മന്ത്രി ശ്രീ.മുഹമ്മദ് റിയാസ്, നിങ്ങള്‍ ആ കൂകി വിളിക്ക് അര്‍ഹനല്ല; കോഴിക്കോട് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് യുഎന്‍എ; കാര്യം മനസ്സിലാകാത്ത ചിലരുടെ പ്രതികരണമെന്ന് ക്ഷമ ചോദിച്ച ജാസ്മിന്‍ ഷാ; നഴ്സുമാരുടെ സമരം ശക്തമായി തുടരുന്നു
ഇനി ട്രെയിനിംഗ് എന്ന പേരില്‍ നഴ്‌സുമാരെ പീഡിപ്പിക്കാനാവില്ല! തൃശൂരില്‍ യുഎന്‍എ കൊയ്തത് ചരിത്ര വിജയം; ശമ്പളം 60,000 കടക്കും; തുടക്കക്കാര്‍ക്ക് പോലും 32,700 ഉറപ്പിച്ചു; 7 ആശുപത്രികളില്‍ സമരം പിന്‍വലിച്ചു; കോര്‍പ്പറേറ്റുകള്‍ മുഖം തിരിക്കുമ്പോള്‍ ചെറുകിടക്കാര്‍ മാതൃക; അടിസ്ഥാന ശമ്പളം 40,000 രൂപ എന്ന ആവശ്യത്തില്‍ പിന്നോട്ടില്ലെന്ന് ജാസ്മിന്‍ ഷാ
സര്‍ക്കാര്‍ നഴ്‌സിന് 60,000, സ്വകാര്യ നഴ്‌സിന് വെറും 20,000! ഈ ഇരട്ടത്താപ്പ് ഇനി നടക്കില്ല; മാര്‍ച്ച് അഞ്ചിന് തൃശൂരില്‍ നിന്ന് കാല്‍നടയായി നഴ്‌സുമാര്‍ തലസ്ഥാനത്തേക്ക്; 40,000 രൂപ മിനിമം വേതനം വേണം; അവകാശം ഔദാര്യമല്ല എന്ന് യുഎന്‍എ; ലോങ് മാര്‍ച്ചില്‍ ആശുപത്രികള്‍ സ്തംഭിക്കും; ഐക്യത്തിലൂടെ വിജയം നേടാന്‍ മാലാഖമാര്‍
ഗൂണ്ടായിസം, ഭീഷണി, അടി, ചെകിട്ടത്തടി, കള്ളവോട്ട്, അട്ടിമറി; കോടതി ഇടപെടാതിരിക്കാന്‍ വെള്ളിയാഴ്ചത്തെ  വോട്ടെണ്ണല്‍ ബുദ്ധിപരമായി ശനിയാഴ്ച രാത്രിയിലേക്ക് മാറ്റി; വ്യാജ വോട്ടെന്ന് പറഞ്ഞ് 42000 ത്തോളം വോട്ടുകള്‍ മാറ്റിമറിച്ച് കേരള നഴ്‌സസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഗംഭീര അട്ടിമറി; നിയമപോരാട്ടത്തിന് ഒരുങ്ങി യുഎന്‍എ