You Searched For "മുന്‍ കെപിസിസി അദ്ധ്യക്ഷന്‍"

കണ്ണൂരില്‍ മത്സരിക്കും, 110 ശതമാനം ഉറപ്പെന്ന് കെ.സുധാകരന്‍; എംപിയെന്ന നിലയില്‍ സുധാകരന് മാത്രം ഹൈക്കമാന്‍ഡ് ഒഴിവുനല്‍കുമോ?  മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ പയറ്റുന്നത് തന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തന്ത്രമോ?
നിലമ്പൂരില്‍ പി വി അന്‍വറിനെ ഒപ്പം കൂട്ടണമെന്ന് വാദിച്ചതില്‍ അതൃപ്തി; പാര്‍ട്ടി അദ്ധ്യക്ഷ പദവി ഒഴിഞ്ഞതോടെ ഒറ്റപ്പെട്ടവനായി കെ സുധാകരന്‍; സ്വന്തം തട്ടകമായ കണ്ണൂരിലും രക്ഷയില്ല; കോണ്‍ഗ്രസ് സമരസംഗമ പോസ്റ്ററില്‍ നിന്നും പ്രിയനേതാവിന്റെ ഫോട്ടോ ഒഴിവാക്കിയതില്‍ വിവാദം, സുധാകര അനുകൂലിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കോളിളക്കം