You Searched For "കേരള സ്റ്റോറി"

ലൗ ജിഹാദ് പ്ലാന്റ് ചെയ്തത് സെന്‍കുമാറോ? മാത്യു സാമുവലിന് മുന്‍ ഡിജിപിയുടെ ചുട്ട മറുപടി! എടാ മാത്യു, നിന്റെ പണംപിടുങ്ങല്‍ നേരിട്ട് കണ്ടവനാണ് ഞാന്‍; ചീഫ് സെക്രട്ടറിയെ ബ്ലാക്ക് മെയില്‍ ചെയ്ത ചരിത്രം ചികഞ്ഞ് സെന്‍കുമാര്‍; കേരള സ്റ്റോറിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉശിരന്‍ വാക് പോര്
ആരും ഇവിടെ ബീഫ് കഴിപ്പിക്കില്ല, മതം മാറ്റാൻ നിർബന്ധിക്കില്ല; കേരള സ്റ്റോറി 2 വ്യാജമെന്ന് ഉത്തരേന്ത്യൻ വിദ്യാർത്ഥി; കോഴിക്കോട് മെഡിക്കൽ കോളേജിലെ അക്ഷയ് രാജിന്റെ വീഡിയോ വൈറൽ
ആ രംഗം കണ്ടപ്പോൾ പണ്ട് അമ്മ കഫ് സിറപ്പ് കുടിപ്പിച്ചതാണ് ഓർമ്മ വന്നത്; ബീഫ് ഫ്രീയായി തരുന്ന സ്ഥലമുണ്ടെങ്കിൽ പറയണം; കേരള സ്റ്റോറി 2-നെ പരിഹസിച്ച് ലക്ഷ്മി മേനോൻ; പിന്നാലെ നടിക്കെതിരെ സൈബർ ആക്രമണം
എന്റെ കൊക്കിന് ജീവൻ ഉണ്ടെങ്കിൽ ഞാൻ ഇത് തൊടില്ല; നീ ഇനി ഇത് കഴിച്ചിട്ട് പോയാൽ മതി..!! ബീഫ് കഴിക്കാൻ മടി കാണിക്കുന്ന നായികയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി കഴിപ്പിക്കുന്ന ഒരുകൂട്ടം സ്ത്രീകൾ; കേരള സ്റ്റോറി 2 ട്രെയിലറിനെതിരെ വ്യാപക വിമർശനം; ഇതൊക്കെ ഏത് യൂണിവേഴ്‌സ് എന്ന് സോഷ്യൽ മീഡിയ