ANALYSISകരുനാഗപ്പള്ളിയിലെ സി ആര് മഹേഷ് മോഡല്‍ കണ്ട് അത്ഭുതം കൂറിയ നേതാക്കള്‍; തോറ്റ സ്ഥലത്ത് പ്രവര്‍ത്തിക്കാന്‍ പറഞ്ഞതോടെ 5 വര്‍ഷം മണ്ഡലങ്ങളില്‍ തുടര്‍ന്ന റിയാസ് മുക്കോളിയും ബി എസ് അനൂപും; ആ അധ്വാനം കണ്ടില്ലെന്ന് നടിച്ച് സീറ്റ് നല്‍കാതെ പാര്‍ട്ടി; നിറകണ്ണുമായി പാര്‍ട്ടിക്കൊപ്പം നിന്ന് റിയാസ്; അര്‍ഹിക്കുന്ന അംഗീകാരമായി വി എസ് ജോയിക്കും അഭിജിത്തിനും സീറ്റ്; കോണ്‍ഗ്രസ് സ്ഥാനാര്തി നിര്‍ണായത്തിലെ നെല്ലും പതിരുംമറുനാടൻ മലയാളി ബ്യൂറോ25 March 2026 11:48 AM IST
ANALYSISകൊയിലാണ്ടിയില്‍ അഡ്വ. പ്രവീണ്‍കുമാര്‍, കോഴിക്കോട് കെ ജയന്ത്, നാദാപുരത്ത് കെ എം അഭിജിത്ത്; ബേപ്പൂരില്‍ 'മരുമോനിസത്തിന്റെ വേരറുക്കാന്‍' പി വി അന്‍വര്‍; കോഴിക്കോട് 'കൈപ്പിടിയിലാക്കാന്‍' ഒത്തൊരുമിച്ചു യുഡിഎഫിന്റെ നീക്കങ്ങള്‍; തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നില്‍ നിന്ന് എം കെ രാഘവനും ഷാഫിയും; ജില്ലയിലെ 13 സീറ്റുകളില്‍ ഒമ്പത് സീറ്റുകള്‍ പിടിക്കാന്‍ ഉറപ്പിച്ചു യുഡിഎഫിന്റെ നീക്കങ്ങള്മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 5:17 PM IST
ANALYSISകഴിഞ്ഞ പുനഃസംഘടനയില്‍ കെ.എസ്.യു അധ്യക്ഷ സ്ഥാനം പോയി; ഇക്കുറി ഒന്നര പതിറ്റാണ്ടിന് ശേഷം യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനവും കൈവിട്ടു; ഒത്തുതീര്‍പ്പ് ഫോര്‍മുല വന്നപ്പോള്‍ എ ഗ്രൂപ്പിന് ഇത് നഷ്ടക്കണക്കിന്റെ കാലം; 1,70,000 വോട്ടുകിട്ടിയ അബിന്‍ വര്‍ക്കിയെ തഴഞ്ഞതില്‍ ചെന്നിത്തല പക്ഷത്തിനും അതൃപ്തി; ഗ്രൂപ്പുസമവാക്യങ്ങളില്‍ നിര്‍ണായക മാറ്റംമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 9:27 PM IST
SPECIAL REPORTയൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദം 'പിന്തുടര്ച്ചാ അവകാശം'! പാലക്കാട്ടെ അടുത്ത തിരഞ്ഞെടുപ്പിലും ഞാന്‍ അല്ലെങ്കില്‍ വിശ്വസ്തന്! ഗ്രൂപ്പ് പരിഗണനയില്ലെങ്കില്‍ അര്‍ഹന്‍ അബിന്‍; എ ഗ്രൂപ്പിനെങ്കില്‍ അവകാശപ്പെട്ടത് അഭിജിത്തിനും; രണ്ടും അട്ടിമറിക്കാന്‍ ഷാഫി പറമ്പില്‍; ജിന്‍ഷാദ് ജിന്നാസിനെ 'മാങ്കൂട്ടമാക്കാന്‍' സമ്മര്‍ദ്ദം; എ ഗ്രൂപ്പില്‍ അമര്‍ഷം ശക്തംമറുനാടൻ മലയാളി ബ്യൂറോ22 Aug 2025 3:06 PM IST