CRICKETഇങ്ങനെയൊക്കെ ചെയ്യാമോ..നമ്മള്‍ ബ്രദര്‍ഹുഡല്ലേ! ബംഗ്ലാദേശ് പാക്കിസ്ഥാന്‍ രണ്ടാം ഏകദിനത്തില്‍ സല്‍മാന്‍ ആഗയുടെ റണ്ണൗട്ടിനെ ചൊല്ലി വിവാദം; പന്ത് എടുത്തുകൊടുക്കാന്‍ ശ്രമിച്ച സല്‍മാന്‍ ആഗയെ തന്ത്രപൂര്‍വ്വം പുറത്താക്കി ബംഗ്ലദേശ് ബൗളര്‍; ക്രീസില്‍ പൊട്ടിത്തെറിച്ച് പാക് താരം; വീഡിയോയും വൈറല്അശ്വിൻ പി ടി13 March 2026 10:15 PM IST
CRICKET'ഇന്ത്യ ചെയ്യുന്നത് വെറും അസംബന്ധം; ഇത് ഇന്ത്യയെപ്പോലൊരു രാജ്യത്തിന് ചേര്‍ന്നതല്ല'; ഹസ്തദാന വിവാദത്തില്‍ സൂര്യകുമാറിനെയും സംഘത്തെയും തള്ളി സഞ്ജയ് മഞ്ജരേക്കര്മറുനാടൻ മലയാളി ഡെസ്ക്15 Feb 2026 5:10 PM IST
CRICKET'നാളെ അഭിഷേക് കളിക്കണമെന്ന് സല്‍മാന് അത്ര നിര്‍ബന്ധമാണെങ്കില്‍ ഞങ്ങള്‍ അവനെ കളിപ്പിക്കും; പാക് താരങ്ങള്‍ക്ക് കൈ കൊടുക്കുമോ എന്ന ചോദ്യത്തിനും തമാശരൂപേണ പ്രതികരണം'; പാക്ക് നായകന്റെ വെല്ലുവിളിക്ക് മറുപടിയുമായി സൂര്യകുമാര്‍ യാദവ്സ്വന്തം ലേഖകൻ14 Feb 2026 7:04 PM IST
CRICKET'ഉസ്മാൻ താരിഖിനെ സംസാരവിഷയമാക്കിയത് മാധ്യമങ്ങൾ, വിവാദങ്ങൾ അനാവശ്യം'; അഭിഷേക് നാളെ കളിക്കണം; മികച്ച താരങ്ങൾക്കെതിരെ കളിക്കാനാണ് പാകിസ്ഥാന് ആഗ്രഹമെന്നും സൽമാൻ ആഗസ്വന്തം ലേഖകൻ14 Feb 2026 5:35 PM IST
CRICKETഏഷ്യാ കപ്പിലെ മാച്ച് ഫീ ഇന്ത്യന്‍ സേനയ്ക്കും പഹല്‍ഗാമിലെ ഇരകളുടെ കുടുംബത്തിനും നല്‍കുമെന്ന് സൂര്യകുമാര്‍ യാദവ്; പിന്നാലെ മാച്ച് ഫീ ഓപ്പറേഷന്‍ സിന്ദൂര്‍ ബാധിച്ചവര്‍ക്കെന്ന് പാക്ക് നായകന്‍; ഏഷ്യാകപ്പ് ഫൈനലിലടക്കം ദയനീയമായി തോറ്റിട്ടും 'പ്രതികാരം' തീരാതെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീംസ്വന്തം ലേഖകൻ29 Sept 2025 2:22 PM IST