NATIONALരാഷ്ട്രപതി നില്ക്കുമ്പോള് ഇരുന്ന പ്രധാനമന്ത്രിയെ കണ്ടോ? അദ്വാനിക്ക് ഭാരതരത്ന സമ്മാനിക്കുന്ന പഴയ ചിത്രം കുത്തിപ്പൊക്കി ദീദിയുടെ തിരിച്ചടി; വോട്ട് തേടിയെത്തുന്ന 'വോട്ട് പക്ഷി'യെന്ന് പരിഹാസം! ബംഗാളില്‍ രാഷ്ട്രപതിയെ ചൊല്ലി കേന്ദ്രം-സംസ്ഥാന യുദ്ധം മുറുകുന്നു; പ്രോട്ടോക്കോള്‍ ലംഘനത്തില്‍ വിശദീകരണം തേടിമറുനാടൻ മലയാളി ഡെസ്ക്8 March 2026 8:56 PM IST
Right 1വാഷ്റൂമില്‍ വെള്ളമില്ല, റോഡുകളില്‍ കുന്നുകൂടിക്കിടന്ന മാലിന്യങ്ങള്‍; സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയില്ല; ബംഗാളില്‍ രാഷ്ട്രപതിക്ക് നേരിടേണ്ടി വന്നത് കൊടിയ അവഗണന; തൃണമൂലിന്റെ അഹങ്കാരം തകര്‍ക്കുമെന്ന് പ്രധാനമന്ത്രി; 5 മണിക്ക് മുമ്പ് ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി; മറുപടിയുമായി മമത; ആളിപ്പടര്‍ന്ന് കേന്ദ്ര-ബംഗാള്‍ പോര്മറുനാടൻ മലയാളി ബ്യൂറോ8 March 2026 3:29 PM IST
KERALAMരാഷ്ട്രപതിയുടെ സന്ദര്‍ശനം: കൊച്ചിയില്‍ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം; രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ നിയന്ത്രണംസ്വന്തം ലേഖകൻ23 Oct 2025 5:55 PM IST
KERALAMരാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി ബി ജെ പി പ്രതിനിധിസംഘം; ശബരിമല സ്വര്‍ണക്കൊളള അടക്കമുള്ള വിഷയങ്ങളില്‍ ആശങ്ക ധരിപ്പിച്ച് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘംമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 10:02 PM IST
Right 1അയ്യനെ കണ്ടുവണങ്ങാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു; ഈ മാസം 22 ന് ശബരിമലയില്‍ ദര്‍ശനം നടത്തും; രാഷ്ട്രപതിയുടെ സന്ദര്‍ശനം തുലാമാസ പൂജയുടെ അവസാന ദിവസം; 24 വരെ കേരളത്തില്‍ തുടരും; സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കം വിപുലമായ ഒരുക്കങ്ങള്മറുനാടൻ മലയാളി ബ്യൂറോ5 Oct 2025 9:21 PM IST