You Searched For "കുറ്റവിമുക്തന്‍"

ഡല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയക്കും ആശ്വാസം;  ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി ഡല്‍ഹി കോടതി; ഇരുവര്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് കോടതി; സിബിഐക്കും കോടതിയുടെ രൂക്ഷ വിമര്‍ശനം; രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കന്‍ ചമച്ച കേസെന്ന് കെജ്രിവാള്‍; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു കെജ്രിവാള്‍
റേപ്പിന് ശേഷം കൊച്ചുപെണ്‍കുട്ടികളെ കൊത്തിനുറുക്കും; കൊന്ന് അഴുക്കുചാലില്‍ തള്ളിയത് 19 പേരെ; തൂക്കിക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടത് നാലുദിവസത്തെ വ്യത്യാസത്തില്‍; ഇപ്പോള്‍ എല്ലാ കേസുകളിലും കുറ്റവിമുക്തന്‍; അഞ്ച് വധശിക്ഷ വിധിക്കപ്പെട്ട നിതാരി കൂട്ടക്കൊലയിലെ പ്രതി സുരീന്ദ്ര കോലി രക്ഷപ്പെട്ടതെങ്ങനെ?