You Searched For "രേവന്ദ് റെഡ്ഡി"

പ്രളയ ചതിയിലെ കൃഷ്ണന്‍ കുട്ടിയുടെ ഓഡിയോ കേട്ട് ഞെട്ടിയ കേരളം; ആ വിഷയം ചര്‍ച്ചയാല്‍ ഭരണ വിരുദ്ധത ആളിക്കത്തുമെന്ന് തിരിച്ചറിഞ്ഞ സിപിഎം; മാത്യൂ കുഴല്‍നാടന്റെ ആറ്റംബോംബ് നിര്‍വീര്യമാക്കാന്‍ പിണറായിയുടെ ഡാഷ് മോന്‍ പ്രയോഗം; ഒരാഴ്ച മുമ്പ് തെലുങ്കാന മുഖ്യമന്ത്രി പറഞ്ഞത് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത് തന്ത്രങ്ങളുടെ ഭാഗം; അഴിമതിയെ മറയ്ക്കാന്‍ വൈകാരിക അധിക്ഷേപം!
ബിഹാറിലെ തിരിച്ചടിയില്‍ നാണംകെട്ടു നില്‍ക്കുന്ന കോണ്‍ഗ്രസിന് ആശ്വാസമായി തെലുങ്കാന ഉപതിരഞ്ഞെടുപ്പു ഫലം; ജൂബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ ലീഡ്; തെലുങ്കാനയില്‍ രേവന്ത് റെഡ്ഡിയുടെ മാജിക് തുടരുന്നു; സിറ്റിംഗ് സീറ്റില്‍ ബിആര്‍എസിന് തിരിച്ചടി