Right 1തിരുവല്ല സ്പായിലെ പീഡനം: പ്രതികളായ വരുണും ബെര്‍ലിന്‍ ദാസും റവന്യൂ ടവറിലെ ഗുണ്ടാപ്പിരിവുകാര്‍; മദ്യവില്‍പ്പനശാലയില്‍ വരുന്നവരെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടും; പരാതി കിട്ടിയിട്ടും പോലീസ് അനങ്ങിയില്ലശ്രീലാല് വാസുദേവന്‍9 Feb 2026 2:22 PM IST
SPECIAL REPORT'പണം തന്നേ..പറ്റു'വെന്ന് വാശിപിടിച്ച് കയറിയിറങ്ങിയത് പലതവണ; കിട്ടില്ലെന്ന് അറിഞ്ഞതോടെ തനി നിറം പുറത്തെടുത്തു; 'സ്പാ' ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി ക്രൂര ബലാത്സംഗം; തിരുവല്ലയെ നടുക്കിയ കേസില്‍ പോലീസും സംശയ നിഴലില്‍; ആഭ്യന്തര അന്വേഷണം നിര്ണായകമാകുംമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 6:33 AM IST
SPECIAL REPORTഗുണ്ടാ പിരിവ് നല്‍കിയില്ല; സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; വിവരം രഹസ്യമാക്കി വെച്ച് പോലീസ് ഒളിച്ചുകളിച്ചു! സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ തിരുവല്ല പോലീസ് വെട്ടില്‍; കാപ്പാ പ്രതി 'മരണ സുബിനും' സംഘവും പിടിയില്‍; ഒളിവിലുള്ള മൂന്ന് പ്രതികള്‍ക്കായി തിരച്ചില്ശ്രീലാല് വാസുദേവന്‍6 Feb 2026 1:03 PM IST
INVESTIGATIONപോലീസുകാരനെ കുടുക്കാൻ തനിക്ക് 'ക്വട്ടേഷന്‍' നൽകിയതാണെയെന്ന രമ്യയുടെ മൊഴി; എല്ലാ സത്യവും പുറത്തുകൊണ്ട് വരുമെന്ന് പറഞ്ഞ അന്വേഷണ സംഘം; എന്നിട്ടും ഒളിച്ചുകളി തുടർന്ന് കേസിലെ പ്രധാന പ്രതിയായ എസ് ഐ; കൊച്ചിയിലെ ആ 'സ്പാ'യുടെ പ്രവർത്തനങ്ങൾ മുഴുവൻ ദുരൂഹം; ജീവനക്കാരിയുടെ വ്യാജ പരാതി കേസിൽ ഇനിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ26 Nov 2025 10:07 AM IST