STATE'ഒരു പന്തിയില്‍ രണ്ട് രീതിയിലുള്ള വിളമ്പല്‍ വേണ്ട' എന്ന എ.കെ.ആന്റണിയുടെ ശുപാര്‍ശയും ചവറ്റുകൊട്ടയില്‍; ജയസാധ്യത കുറവെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകളും വിനയായി; കേസ് പേടിയില്‍ എല്‍ദോസ് കുന്നപ്പിളിളി ഔട്ട്; സീറ്റ് കിട്ടാത്തതില്‍ വേദനയുണ്ടെങ്കിലും പാര്‍ട്ടി വിടില്ലെന്ന് എല്ദോസ്മറുനാടൻ മലയാളി ബ്യൂറോ19 March 2026 11:16 PM IST
ELECTIONSസീറ്റ് നിഷേധിച്ചത് സതീശനോ? പെരുമ്പാവൂരിനൊപ്പം പറവൂരും 'വിമത' ഭീഷണിയുമായി എല്‍ദോസ് കുന്നപ്പള്ളി; 'പെരുമ്പാവൂര്‍ കുന്നപ്പിള്ളിക്കൊപ്പം'എന്ന ബാനറുമായി പാര്‍ട്ടി ഓഫിസിലേക്ക് പ്രാദേശിക പ്രവര്‍ത്തകരുടെ പ്രകടനം; കലാപം അടങ്ങാതെ കോണ്ഗ്രസ്സ്വന്തം ലേഖകൻ19 March 2026 3:59 PM IST
KERALAMപെരുമ്പാവൂരില്‍ തര്‍ക്കം മുറുകുന്നു; സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളിസ്വന്തം ലേഖകൻ19 March 2026 12:46 PM IST
STATEസസ്പെന്‍സ് തീര്‍ന്നു! തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് കോണ്‍ഗ്രസ് ആദ്യപട്ടിക പ്രഖ്യാപിച്ചു; പുറത്തുവിട്ടത് 55 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പേര്; പാലക്കാട് രമേഷ് പിഷാരടി; തവനൂര്‍ വി എസ് ജോയ്; തൃശൂര്‍ രാജന് ജെ പല്ലന്; എറണാകുളം ടി ജെ വിനോദ്; കൊല്ലം ബിന്ദു കൃഷ്ണ; ചിറയിന്‍കീഴ് രമ്യ ഹരിദാസ്; മലമ്പുഴ എ.സുരേഷ്; കോന്നിയും കണ്ണൂരും ആദ്യ പട്ടികയിലില്ല; എംപിമാരെ മത്സരിപ്പിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ17 March 2026 6:14 PM IST
STATE'സീറ്റ് കിട്ടിയാല്‍ 15,000 ഭൂരിപക്ഷം ഉറപ്പ്! എനിക്ക് എന്ത് അയോഗ്യതയെന്ന് നേതൃത്വം പറയണം; 10 വര്‍ഷത്തെ അധ്വാനം പാഴായോ?' തഴഞ്ഞതില്‍ അതൃപ്തി; പെരുമ്പാവൂരില്‍ പൊട്ടിത്തെറിച്ച് എല്‍ദോസ് കുന്നപ്പിള്ളി; നേതാക്കളെ കാണാന്‍ ഡല്ഹിക്ക്സ്വന്തം ലേഖകൻ17 March 2026 5:29 PM IST
SPECIAL REPORTമന്ത്രി സ്ഥാനം പോയാലും എംഎല്‍എ സ്ഥാനം രാജി വയ്ക്കുന്ന പതിവും കീഴ് വഴക്കവുമില്ല; കുറ്റാരോപിതനായതിന്റെ പേരില്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് ജനപ്രാതിനിധ്യ നിയമത്തിലും ഇല്ല; നീലലോഹിതദാസന്‍ മുതല്‍ എല്‍ദോസ് കുന്നപ്പിള്ളി വരെ സൃഷ്ടിച്ച 'രക്ഷാകവചം'; സഖാക്കളും പട്ടികയില്‍; സിപിഎമ്മിന്റെ മുറവിളി ചീറ്റിപ്പോകുമോ ?മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 4:00 PM IST