You Searched For "ആഗോള വാർത്തകൾ"

എഫ്-35 യുദ്ധവിമാനം കൂടി വെടിവെച്ചിട്ടതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്; വിമാനം തകര്‍ന്നുവീണതായും പൈലറ്റ് കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍; ഹോര്‍മുസ് കടലിടുക്കിന് സമീപം മറ്റൊരു വിമാനത്തെക്കൂടി ആക്രമിച്ചതായി ഇറാന്‍ അവകാശവാദം; കുവൈറ്റിലെ ശുദ്ധജല പ്ലാന്റും ആക്രമിക്കപ്പെട്ടു; ട്രംപിന്റെ ശിലായുഗം സ്വപ്‌നമാകുമോ? ഇറാന്‍ രണ്ടും കല്‍പ്പിച്ച് തിരിച്ചടിയ്ക്ക്
ലോകത്തിലെ ഏറ്റവും കരുത്തുറ്റ നമ്മുടെ സൈന്യം ഇറാനില്‍ അവശേഷിക്കുന്നത് തകര്‍ത്തു തുടങ്ങിയിട്ടേയുള്ളൂ; ഇനി പാലങ്ങളും വൈദ്യുതി നിലയങ്ങളുമാണ് ലക്ഷ്യം; അവിടെ എന്തുചെയ്യണമെന്ന് അവര്‍ക്ക് അറിയാം... അത് വേഗത്തില്‍ വേണം; ഇറാനെതിരെയുള്ള സൈനിക നീക്കം വരും ആഴ്ചകളില്‍ അതിരൂക്ഷമായേക്കും; ട്രംപിന്റെ വെല്ലുവിളി വീണ്ടും; പശ്ചിമേഷ്യയില്‍ ആശങ്ക മാത്രം
റഷ്യന്‍ എണ്ണ പാടില്ല.... പകരം അമേരിക്കയില്‍ നിന്ന് വാങ്ങണം; അമേരിക്കയുടെ ആവശ്യങ്ങള്‍ക്ക് പകരമായി തായ്വാന്‍ വിഷയത്തിലും യുഎസ് ഏര്‍പ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങളിലും ഇളവ് വേണമെന്ന് ഷി ജിന്‍പിംഗും ആവശ്യപ്പെട്ടേക്കാം; ചൈനയ്ക്ക് മുന്നില്‍ വമ്പന്‍ ഡിമാന്‍ഡുമായി ട്രംപ് ഭരണകൂടം; ഏപ്രിലിലെ ഉച്ചകോടിക്ക് മുന്നോടിയായി സമ്മര്‍ദ്ദം ശക്തം; റഷ്യയെ ഒറ്റപ്പെടുത്തുമോ ട്രംപിസം